അനന്തപത്മനാഭന്റെ അനുഗ്രഹം വാങ്ങി വേട്ടക്കാരൻ
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും ഓപ്പണർ ശിഖർ ധവാനും പേസ് ബൗളർ ഉമേഷ് യാദവും അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.ശേഷം ആരാധകരോടൊപ്പം സെൽഫി എടുത്തും തിരുവനന്തപുരം സന്ദർശനം ഉജ്ജ്വലമാക്കി.