Month : November 2018

Editor's Picks Literature

കലേഷിനൊപ്പം: ശ്രീപാർവ്വതി

Amal Murali
എഴുതുക എന്നത് അവനവനോടുള്ള ക്രിയാത്മകമായ ഏറ്റവും വലിയ ഉത്തരവാദിത്തം ആണെന്നാണ് കരുതുന്നത്. അത്ര എളുപ്പത്തിൽ അല്ല അതൊന്നും നടക്കുന്നതും. എഴുതാൻ കഴിയാതെ, ജീവിച്ചിരുന്നാൽ എഴുതി പോകും എന്ന് മനസിലാക്കി ആത്മഹത്യാ ചെയ്ത രാജലക്ഷ്മിയെ പോലെ
Editor's Picks Kerala

രക്ഷാപ്രവർത്തനത്തിന് സൈന്യം പണം ചോദിച്ചത് കേവലം എഴുത്തുകുത്ത് മാത്രം

Amal Murali
കൊച്ചി: പ്രളയകാലത്ത് എയർ ലിഫ്റ്റിംഗിന് സൈന്യം പണം ചോദിച്ചു എന്ന ആരോപണത്തെ തള്ളി പ്രതിരോധസേനാ വക്താവ് ധന്യ സനൽ . ധന്യ സനലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കുക പ്രളയകാലത്ത് നടത്തിയ റസ്ക്യൂ ഓപ്പറേഷന്റെ എയർ
Editor's Picks Literature

ദീപക്കു വേണ്ടി ഗോസ്റ്റ് എഴുത്തു നടത്തിയ ശ്രീചിത്രൻ ചതിച്ചതാണ് വിവാദങ്ങൾക്കു കാരണമെന്ന് വെളിപ്പെടുത്തൽ

Amal Murali
എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നില്‍ സാംസ്‌ക്കാരിക പ്രഭാഷനായ എം ജെ ശ്രീചിത്രനാണെന്ന് ഓൺലൈൻ പോർട്ടലായ ന്യൂസ്റപ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. താന്‍ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ്
Editor's Picks Literature

കവിത ദീപാ നിശാന്ത് അയച്ചത്: എ.കെ.പി.സി.റ്റി.എ. ഭാരവാഹികള്‍

Amal Murali
കേരളാവര്‍മ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്തിന്റെ വിവാദമായ ‘അങ്ങനെയിരിക്കെ’ എന്ന കവിത ദീപാ നിശാന്ത് അയച്ചതു തന്നെയെന്ന് ഓള്‍ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞുവെന്ന് പത്രം വാരിക റിപ്പോർട്ട് ചെയ്യുന്നു.
Editor's Picks Literature

“വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…. ” ദീപ നിശാന്തിനെ പൊളിച്ചടുക്കി അഡ്വ.ജയശങ്കർ

Web Desk
കൊച്ചി: സാഹിത്യചോരണ ആരോപണം നേരിടുന്ന ദീപ നിശാന്തിനെ പരിഹസിച്ചു കൊണ്ട് അഡ്വ: ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…. എന്നു പറഞ്ഞാരംഭിക്കുന്ന പോസ്റ്റിലൂടെ ദീപക്കെതിരെ ഇതുവരെയുയർന്ന മുഴുവൻ ആരോപണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്ക് കോഴയാരോപണവും
Editor's Picks Literature

സാഹിത്യചോരണം : വിശദീകരണവുമായി ദീപ നിശാന്ത്

Amal Murali
തൃശൂർ :സാഹിത്യചോരണ ആരോപണത്തിൽ വിശദീകരണവുമായി ദീപ നിശാന്ത് രംഗത്തെത്തി.തന്റെ ഫേസ്ബുക് പേജിലൂടെയാണ് ദീപ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.കവി എസ്.കലേഷിന്റെ കവിത മോഷ്ടിച്ച് ചെറിയ തിരുത്തലുകളോടെ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു ആരോപണം. കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ വായിക്കുക
Editor's Picks Literature

ദീപ നിശാന്ത് കവിത കോപ്പിയടിച്ചുവെന്ന് ആരോപണം

Amal Murali
തൃശൂർ: തൃശൂർ കേരള വര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് സാഹിത്യചോരണം നടത്തിയെന്ന് ആരോപണം . ശ്രദ്ധേയനായ യുവകവി എസ് കലേഷിന്‍റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിതയാണ് കോപ്പിയടിച്ചു ചെറിയ മാറ്റങ്ങള്‍
Editor's Picks India

പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്റ്ററുകള്‍ക്ക് 25 കോടി രൂപ കൂലി ചോദിച്ച് കേന്ദ്രം

Web Desk
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തയ ഹെലികോപ്റ്ററുകള്‍ക്ക് കേരളസര്‍ക്കാരിനോട് പണം ആവശ്യപ്പെട്ട് കേന്ദ്രം. 25 കോടി രൂപയുടെ ബില്ലാണ് വ്യോമസേന, സംസ്ഥാന സര്‍ക്കാറിന് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി
Editor's Picks Movies

ഗോവ രാജ്യാന്തര ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് മികച്ച നടന്‍, ലിജോ ജോസ് മികച്ച സംവിധായകന്‍

Amal Murali
ഒന്നിലധികം പുരസ്‌കാരങ്ങള്‍ മലയാള സിനിമയ്ക്ക് ലഭിക്കുന്നത് മേളയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് പനാജി: ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാന നേട്ടം. മികച്ച നടനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ഈ.മാ.യൗവിലെ
Business Movies

ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളിലെത്തുന്ന ചിത്രമാകാൻ ‘ഒടിയൻ’

Amal Murali
ഉക്രൈനിലും ജര്‍മ്മനിയിലും ചിത്രം എത്തുമെന്നാണ് സംവിധായകൻ വിഎ ശ്രീകുമാര്‍ ഒടുവിൽ അറിയിച്ചിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒടിയൻ റെക്കോര്‍ഡുകൾ ഭേദിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളിലെത്തുന്ന ചിത്രമാകാൻ ഒരുങ്ങുകയാണ് വിഎ