Month : January 2019

India News

റിപ്പബ്ലിക് ദിന മെഡലുകള്‍ പ്രഖ്യാപിച്ചു; പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്കും അഭിലാഷ് ടോമിക്കും രാഷ്ട്രപതിയുടെ പുരസ്‌കാരം

Farsana Jaleel
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനിക-പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്കും അഭിലാഷ് ടോമിക്കും പുരസ്‌കാരം. പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ ഗരുഡ്
Kerala News

ശബരിമലയില്‍ ഉണ്ടായ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം; പ്രശ്‌നങ്ങള്‍ക്ക് കാരണം അറിവില്ലായ്മ: അമൃതാനന്ദമയി

Farsana Jaleel
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണം ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങളെകുറിച്ചും ആരാധനയെ കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അമൃതാനന്ദമയി. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്ത്
Business News

ഇത് വെറും ഫ്രോക്കല്ല, ഗോള്‍ഡന്‍ ഫ്രോക്ക്; വില കേട്ടാല്‍ ഞെട്ടും

Farsana Jaleel
ഈ ചിത്രത്തില്‍ കാണുന്നത് വെറുമൊരു ഫ്രോക്കല്ല, ഗോള്‍ഡന്‍ ഫ്രോക്കാണ്. 10 കിലോയിലധികം സ്വര്‍ണ്ണത്തില്‍ പണി തീര്‍ത്ത ഫ്രോക്ക്. ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിലുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സാണ് ഗോള്‍ഡന്‍ ഫ്രോക്കുമായി എത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തില്‍ മാത്രമല്ല ഈ
India News

എന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നു: നരേന്ദ്ര മോദി

Farsana Jaleel
ഗുജറാത്ത്: തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. ഗുജറാത്തിലെ സില്‍വാസയിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
International News

ട്രംപ്-കിം കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍

Farsana Jaleel
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ
Kerala News

നിരാഹാര സമരം നാളെ അവസാനിപ്പിക്കും; സമരം പൂര്‍ണ വിജയം നേടിയില്ല, പോരാട്ടം തുടരും: ശ്രീധരന്‍പിള്ള

Farsana Jaleel
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെ സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം നാളെ അവസാനിപ്പിക്കും. നിലവില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. പി.കെ.കൃഷ്ണദാസിന്റെ നിരാഹാരം 10.30ന് സമര പന്തലിലെ സമാപന സമ്മേളനത്തില്‍ ഗാന്ധിയന്‍മാരായ
India News

രാകേഷ് അസ്താനയെ സിബിഐയില്‍ നിന്നും മാറ്റി

Farsana Jaleel
ന്യൂഡല്‍ഹി: സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിബിഐയില്‍ നിന്ന് മാറ്റിയതായി സൂചന. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം. സിബിഐ തലപ്പത്തെ തര്‍ക്കങ്ങളുടെ ഫലമാണ് അസ്താനക്കെതിരായ നടപടി. അസ്താനക്കു
Kerala News

പിസി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം

Farsana Jaleel
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം. യുഡിഎഫിലേക്ക് തിരികെ പോകാനുള്ള പി.സി ജോര്‍ജ് എംഎല്‍എയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പിസി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്നും യോഗത്തില്‍ ധാരണയായി.
India News

ആ വാര്‍ത്ത വളരെ അസ്വസ്ഥനാക്കിയിരന്നു….ഈ സമയം 100 ശതമാനവും താങ്കള്‍ക്കൊപ്പം: അരുണ്‍ ജെയ്റ്റ്‌ലിക്ക് രാഹുലിന്റെ സ്‌ന്‌ഹേ സന്ദേശം

Farsana Jaleel
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം. ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ അരുണ്‍ ജെയ്റ്റ്‌ലിയുടെ അസുഖ വിവരം തന്നെ അസ്വസ്ഥനാക്കിയതായി രാഹുല്‍ ഗാന്തി. അരുണ്‍ ജെയ്റ്റ്‌ലിക്ക്
International News

ഇറാന്റെ ഉപഗ്രഹ വിക്ഷേപണ ശ്രമം പരാജയപ്പെട്ടു

Farsana Jaleel
ടെഹ്‌റാന്‍: ഇറാന്റെ ഉപഗ്രഹ വിക്ഷേപണ ശ്രമം പരാജയപ്പെട്ടു. അമേരിക്കയുടെ വിമര്‍ശനവും മുന്നറിയിപ്പും അവഗണിച്ച് ഇറാന്‍ നടത്തിയ ഉപഗ്രഹ വിക്ഷേപണ ശ്രമമാണ് പരാജയപ്പെട്ടത്. വിജയകരമായ 2 പരീക്ഷണങ്ങള്‍ക്കു ശേഷമാണ് വാര്‍ത്താവിനിമയ ഉപഗ്രഹമായ പായം വിക്ഷേപിച്ചത്. എന്നാല്‍