Month : July 2019

Business Editor's Picks India

ആരാണ് വി.ജി.സിദ്ധാർഥ?

Web Desk
നേത്രാവതിപ്പുഴയിൽ കാണാതായ കഫേ കോഫി ഡേ ശൃംഖല ഉടമയുടെ മൃതദേഹം 36 മണിക്കൂർ നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ കണ്ടെത്തി. മാനസിക സമ്മർദ്ദം മൂലം ജീവിതം അവസാനിപ്പിക്കുന്നു എന്ന് സൂചന നൽകുന്ന സിദ്ധാർഥയുടെ കത്താണ് ആത്മഹത്യയിലേക്ക്
Editor's Picks India Kerala News

മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്

Web Desk
മു​ത്ത​ലാ​ഖ് ബി​ൽ രാ​ജ്യ​സ​ഭ​യു​ടെ ക​ട​മ്പ​യും ക​ട​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ കൈ​ക​ളി​ലേ​ക്ക്. ​രാ​ഷ്ട്ര​പ​തി ഒ​പ്പു വ​യ്ക്കു​ന്ന​തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.​ മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​കു​ന്ന​തോ​ടെ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വും ശി​ക്ഷ​യും ല​ഭി​ക്കാം. ​മു​ത്ത​ലാ​ഖ്, എ​ൻ ഐ
Business Editor's Picks India

സിദ്ധാർഥയുടെ ആത്മഹത്യ: സംഭവിച്ചതെന്ത്?

Web Desk
കോസ്റ്റ് ഗാർഡിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ 36 മണിക്കൂറുകൾ നീണ്ട തിരച്ചലിന് ഒടുവിലാണ് സിദ്ധാർഥയുടെ മൃതദേഹംകണ്ടെത്താൻ സാധിച്ചത് മംഗളൂരു: കഫെ കോഫി ഡേ സ്ഥാപകനായ സിദ്ധാർഥയെ തിങ്കളാഴ്ചയാണ് കാണാതാകുന്നത്. 36 മണിക്കൂറിന് ശേഷം ബുധനാഴ്ച
Business India

എസ്.വി.രംഗനാഥ് ‘കഫെ കോഫി ഡേ’ ഇടക്കാല ചെയര്‍മാൻ

Web Desk
ഇന്ന് ചേര്‍ന്ന കഫെ കോഫി ഡേ (സിസിഡി) ബോര്‍ഡ് യോഗത്തിലാണ് രംഗനാഥിനെ ഇടക്കാല ചെയര്‍മാനായി നിയമിച്ചത് ബെംഗളൂരു: വി.ജി.സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് കഫെ കോഫി ഡേ ഇടക്കാല ചെയര്‍മാനായി എസ്.വി.രംഗനാഥിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന
Editor's Picks Kerala

ആര്‍എസ്എസുകാരന്‍ എങ്ങനെ ഡിജിപി സ്ഥാനത്തിരിക്കും: കോടിയേരി ബാലകൃഷ്ണന്‍

Web Desk
ഗുരുവായൂരിലെ രാഷ്ട്രീയ കൊലപാതകത്തിലും കോടിയേരി പ്രതികരിച്ചു തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജേക്കബ് തോമസ് ആര്‍എസ്എസുകാരനാണെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസുകാരനെ എങ്ങനെ ഡിജിപി സ്ഥാനത്ത് ഇരുത്താന്‍ സാധിക്കും.
Movies

കോപ്പിയടി വിവാദത്തില്‍ കുരുങ്ങി കങ്കണ

Farsana Jaleel
കോപ്പിയടി വിവാദത്തില്‍ കുരുങ്ങി ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്ത്. കങ്കണയുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ കോപ്പിയടിച്ചതായാണ് പരാതി. കങ്കണ നായികയായ ജഡ്ജ്‌മെമെന്റല്‍ ഹൈ ക്യാ പോസ്റ്ററാണ് കോപ്പിയടി വിവാദത്തിലായത്. കങ്കണയുടെ പോസ്റ്റര്‍ തന്റെ
Sports

ഉത്തേജകം: പൃഥ്വി ഷായ്ക്ക് വിലക്ക്

Farsana Jaleel
മുംബൈ: ഉത്തേജക പരിശോധനയില്‍ കുരുങ്ങിയ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. വാഡ (WADA വേള്‍ഡ് ആന്‍ഡി ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തുകയായിരുന്നു.
Kerala

സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

Farsana Jaleel
തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നു. തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇരു സഭകളുടെയും പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം,
International

കാപിറ്റല്‍ വണ്‍ ഹാക്കിംഗില്‍ ചോര്‍ന്നത് 10.6 കോടി ഇടപാടുകാരുടെ വിവരങ്ങള്‍; ഒരാള്‍ അറസ്റ്റില്‍

Farsana Jaleel
വാഷിംഗ്ടണ്‍: കാപിറ്റല്‍ വണ്‍ ഹാക്കിംഗില്‍ അകപ്പെട്ടത് 10.6 കോടി ഇടപാടുകാര്‍. യു.എസിന്റെ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ചയെന്ന് കുരന്ന കാപിറ്റല്‍ വണ്‍ ഹാക്കിംഗില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
International

പാകിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനികര്‍ ഉള്‍പ്പെടെ 19 മരണം

Farsana Jaleel
ഇസ്ലമാബാദ്: പാകിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാരും മൂന്ന് സൈനികരും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. പതിവ് പരിശീലനപ്പറക്കലിനിടെയാണ് റാവല്‍പിണ്ഡിയിലെ ജനവാസ മേഖലയായ ഗാരിസണ്‍ നഗരത്തില്‍ വിമാനം തകര്‍ന്നു വീണത്. മരിച്ചവരില്‍