‘എനിക്ക് ഇനിയും കളിക്കും’; വിരമിക്കലിന് ശേഷം റായുഡുവിന് മനംമാറ്റം
ചെന്നൈ: ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന്റെ സങ്കടത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന് രണ്ട് മാസത്തിന് ശേഷം മനംമാറ്റം. ഹൈദരാബാദിനായി ഇനിയും കളിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് റായുഡു ഭാരവാഹികള്‍ക്ക്