Month : October 2019

Business

ഗാലക്‌സി എസ്10ല്‍ സുരക്ഷ പാളിച്ച സമ്മതിച്ച് സാംസങ്

Farsana Jaleel
സോള്‍: പ്രമുഖ സ്മാര്‍ട്ട്് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന് വിപണിയില്‍ വീണ്ടും തിരിച്ചടി. ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ പതിപ്പായ ഗാലക്‌സി എസ് 10ലെ വിരലടയാള സുരക്ഷ സംവിധാനത്തില്‍ പാളിച്ചയുണ്ടെന്ന് കമ്പനി സമ്മതിച്ചു. വിരലടയാള സുരക്ഷ
Business

റിലയന്‍സ് വിപണി മൂല്യം 9 ലക്ഷം കോടി

Farsana Jaleel
ന്യൂഡല്‍ഹി: ഓഹരി വിലയിലുണ്ടായ കയറ്റം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം ഒമ്പത് ലക്ഷം കോടിയിലെത്തിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഓഹരി വില രണ്ടു ശതമാനം കയറി 1428 രൂപയിലെത്തിയപ്പോഴാണ് കമ്പനി വിപണി മൂല്യം 9,05,214
Business

എയര്‍ ഇന്ത്യക്ക് ഇന്ധന വിതരണം തടസ്സപ്പെടുത്തില്ലെന്ന് എണ്ണക്കമ്പനികള്‍

Farsana Jaleel
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയ്ക്ക് ഈ മാസം 18 മുതല്‍ വിമാന ഇന്ധനം നല്‍കില്ലെന്ന തീരുമാനം ഓയില്‍ കമ്പനികള്‍ പിന്‍വലിചു. കുടിശ്ശിക ഉടന്‍ അടച്ചു തീര്‍ക്കുമെന്ന എയര്‍ ഇന്ത്യയുടെ ഉറപ്പിന്മേലാണ നടപടി. ഇന്ത്യന്‍
Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

Farsana Jaleel
രാമപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു രാമപുരത്തെ വീട്ടുവളപ്പില്‍. രാമപുരം അമനകര മനയില്‍ പരേതനായ എന്‍. സുകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തര്‍ജനത്തിന്റെയും മകനാണ്. ഇക്കണോമികസ് ടൈംസ്,
International

പാകിസ്താന് എഫ്എടിഎഫിന്റെ മുന്നറിയിപ്പ്

Farsana Jaleel
ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാന് മുന്നറിയിപ്പുമായി എഫ്എടിഎഫ്. ഭീകര സംഘടനള്‍ക്കുള്ള ഫണ്ടിങ് തടയാനുള്ള രാജ്യാന്തര കൂട്ടായ്മയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്. പാരീസില്‍ നടന്ന അഞ്ച് ദിവസത്തെ യോഗത്തില്‍ പാക്കിസ്ഥാനെ ഗ്രേ
Kerala

പരാതികള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം; സിസ്റ്റര്‍ ലൂസിക്ക് സഭയുടെ ഭീഷണി

Farsana Jaleel
കൊച്ചി: സഭയ്‌ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭാ നേതൃത്വത്തിന്റെ കത്ത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി സിസ്റ്റര്‍ ലൂസിക്ക് സഭാ നേതൃത്വത്തിന്റെ കത്ത്. എഫ്സിസി
India

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ 3 പുതിയ അംഗങ്ങള്‍ കൂടി

Farsana Jaleel
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍ കൂടി. നീല്‍കാന്ത് മിശ്ര, നിലേഷ് ഷാ, ആനന്ദ നാഗേശ്വരന്‍ എന്നിവരെയാണ് പുതിയതായി കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ട് ടൈം അംഗങ്ങളായാണ് മൂവരും സമിതിയില്‍ തുടരുക.
Kerala

മാര്‍ക്ക് ദാന വിവാദം: കെ.ടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല

Farsana Jaleel
കൊച്ചി: മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി ജലീല്‍, മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍
Movies News

ഷെയ്ന്‍ നിഗത്തിനെതിരാ വധഭീഷണി; വിശദീകരണവുമായി നിര്‍മ്മാതാവ്

Farsana Jaleel
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ് വില്‍ എന്റര്‍ടെയ്‌മെന്റ് ഉടമ ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. നിര്‍മ്മാതാവില്‍ നിന്നും
Business

ബജാജ് ചേതകിന് അവതാറിലൂടെ പുനര്‍ജന്മം

Farsana Jaleel
ന്യൂഡല്‍ഹി: അവതാറിലൂടെ ചേതകിന് പുനര്‍ജന്മം നല്‍കാന്‍ ബജാജ് തയ്യാറെടുക്കുന്നു. ഒരു കാലത്ത് ബജാജിന്റെ ഏറ്റവും ജനപ്രിയ ഇരുചക്ര വാഹനമായിരുന്നു ചേതക്. അവതാറിലൂട ഇലക്ട്രിക് വാഹനമായാണ് ചേതകിനെ ബജാജ് പുനരവതരിപ്പിക്കുന്നത്. രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന