Month : November 2019

Editor's Picks Movies

പലകുറി കണ്ട വിരസമായ യാത്രയായി “പൂഴിക്കടകന്‍”

Farsana Jaleel
മലയാളികള്‍ക്കും മലയാള സിനിമയ്ക്കും സുപരിചിതമായ പ്രമേയം. ഒട്ടും തന്നെ പുതുമയില്ലാത്ത ആവിഷ്‌കാരം. ഇതൊക്കെയാണ് “പൂഴിക്കടകന്‍”. പറഞ്ഞു പഴകിയ ആശയത്തെ പുതുമകളൊന്നും കൂടാതെ തണുപ്പന്‍ മട്ടില്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രമെന്ന് വേണമെങ്കില്‍ ഒറ്റ വാചകത്തില്‍ പറയാം. സിനിമ
Editor's Picks Movies

മാമാങ്കം സിനിമക്കെതിരെ വ്യാജപ്രചരണം: സജീവ് പിള്ളക്കും കൂട്ടാളികൾക്കുമെതിരെ കേസ്

Web Desk
മമ്മൂട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിന് ചിത്രത്തിൽ നിന്ന് സംവിധാനത്തിലെ നിലവാര തകർച്ചയെ തുടർന്ന് ഒഴിവാക്കിയ സജീവ് പിള്ളക്കും കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Editor's Picks Movies

അമ്മമാർക്കിനി ചൊല്ലാം “രാരോ രാരോ രാരോ”… മലയാളത്തിൽ വർഷങ്ങൾക്കു ശേഷം മാതൃ വാൽസല്യം തുളുമ്പുന്ന താരാട്ടുമായി മാമാങ്കം.

Web Desk
മലയാളത്തിന്റെ ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ താരാട്ട് പാട്ട് പുറത്തിറങ്ങി. “രാരോ രാരോ ” എന്ന് തുടങ്ങുന്ന മാതൃവാൽസല്യം തുളുമ്പുന്ന ഗാനം ടി സീരീസിന്റെ ലഹരി മ്യൂസിക് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വളരെ വർഷങ്ങൾക്കു
Editor's Picks Movies

മാമാങ്കത്തിനെ തകർക്കാൻ ക്രിമിനൽ ഗൂഢാലോചന:പിന്നിൽ സജീവ് പിള്ള: പൊലീസ് അന്വേഷണം ആരംഭിച്ചു

Web Desk
മമ്മൂട്ടി നായകനായി എം.പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കം സിനിമയെ തകർക്കാൻ സംഘടിത നീക്കം നടക്കുന്നതായി പരാതി. മാമാങ്കത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആയ ആന്റണി ജോസഫ് (എയ്ജോ) ആണ് വിഷയം ഉന്നയിച്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്.
Editor's Picks India

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവര്‍ത്തി ദിനം

Web Desk
ന്യൂഡല്‍ഹി: ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. അയോധ്യ, ശബരിമല, റാഫേല്‍ ഉള്‍പ്പടെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ശേഷമാണ് അദ്ദേഹം കോടതിയുടെ പടിയിറങ്ങുന്നത്.
Editor's Picks Kerala

യുവതികളെ തടയാന്‍ കര്‍മസമിതിയെത്തും; ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍

Web Desk
വിധിയിൽ വ്യക്‌തത വേണമെന്നും നിയമവശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു തിരുവനന്തപുരം: പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍. പുനഃപരിശോധനാ ഹര്‍ജികള്‍
Editor's Picks Movies

അനസ് മീഡിയയുടെ കനിവ് റിലീസ് ചെയ്തു

Web Desk
അനസ് മീഡിയയുടെ പുതിയ ഗസൽ ‘കനിവി’ന്റെ ഒഫീഷ്യൽ റിലീസ് ദുബായ് ഖിസൈസിലെ നെല്ലറ വില്ലയിൽ നടന്നു. തനത് മാപ്പിള കലാസാഹിത്യ വേദിയുടെ മെഹ്ഫിൽ സന്ധ്യയിൽ വെച്ച് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടിയാണ് റിലീസ് കർമ്മം
Editor's Picks Movies

‘പെണ്ണഴകില്‍ മമ്മൂട്ടി’; മാമാങ്കം പുതിയ ലുക്ക് വൈറല്‍

Web Desk
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘മാമാങ്കം’. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ ആകാംക്ഷ പകരുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവായ വേണു കുന്നപ്പള്ളി പോസ്റ്റ്
Editor's Picks India Uncategorized

അയോധ്യ: വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട വിഗ്രഹ സ്ഥാപനത്തിന് മുന്‍കയ്യെടുത്തത് കെ.കെ നായരെന്ന മലയാളി

Web Desk
ഇന്ത്യയുടെ രാഷ്ട്രീയഗതി തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു അയോധ്യ രാമജന്മഭൂമി കേസ്. കേസില്‍ സുപ്രീം കോടതി വിധി വന്നതോടെ മലയാളിയായ മുന്‍ കളക്ടറും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. 1949 ല്‍ മസ്ജിദില്‍ സ്ഥാപിച്ച രാമ
Editor's Picks Movies

മാമാങ്കം സിനിമയുടെ റിലീസ് ഡേറ്റ് മാറ്റി

Web Desk
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസ് ഡിസംബർ 12 ലേക്ക് മാറ്റി.നേരത്തേ നവംബർ 21 ന് നിശ്ചയിച്ചിരുന്ന ഡേറ്റ് മാറാൻ കാരണം സാങ്കേതികമാണെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നാലു ഭാഷകളിൽ പുറത്തിറങ്ങുന്ന മാമാങ്കത്തിന്