Author : Amal Murali

204 Posts - 0 Comments
Editor's Picks Literature

സുനിൽ പി.ഇളയിടത്തിനു നേരെ സാഹിത്യചോരണാരോപണം ഉന്നയിച്ച രവിശങ്കർ മാപ്പു പറയണമെന്ന് സാഹിത്യകാരുടെ കൂട്ടായ്മ

Amal Murali
കാലടി ശ്രീശങ്കരാചാര്യസംസ്‌കൃസർവകലാശാലാ അധ്യാപകൻ സുനിൽ പി. ഇളയിടത്തിനെതിരെ രവിശങ്കർ എസ്. നായർ അടിസ്ഥാനരഹിതവും വ്യക്തിഹത്യയ്ക്കു മുൻതൂക്കം നൽകുന്നതുമായ പകർപ്പുരചനാ ആക്ഷേപം ഉന്നയിച്ചുകൊണ്ടു രംഗത്തുവരികയുണ്ടായി. സാഹിത്യവിമർശം എന്ന മാസികയിലും തുടർന്ന് നവംബർ ആദ്യവാരം നിരവധി ഫേസ്ബുക്
Editor's Picks Literature

സാഹിത്യചോരണം: സുനിൽ പി. ഇളയിടത്തിനു നേരെയും ആരോപണം

Amal Murali
ഇടതുപക്ഷ സഹയാത്രികനായ എഴുത്തുകാരന്‍ സുനില്‍ പി ഇളയിടത്തിന്റെ ലേഖനം മോഷണമെന്ന് ആരോപണം. 80 ശതമാനത്തിന് മേല്‍ മറ്റൊരു ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ലേഖനം തന്റെ മൂലകൃതിയെന്ന രീതിയില്‍  പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനായ രവിശങ്കര്‍ എസ് നായരാണ്
Editor's Picks Literature

ദീപാ നിശാന്തിനെ ഹാസ്യകഥയിലൂടെ ട്രോളി എം.രാജീവ്കുമാർ

Amal Murali
കഥാഗ്രനൈഡ് 155 കണകുണ ഞാന്‍ ആ കവിത മോഷ്ടിച്ചെന്നാണോ ?ഏതു കവിത ?ഞാന്‍ എഴുതാത്ത ഒരുവരി പോലും എന്റെതായി വരാറില്ല ….കുന്നോളം ഞാന്‍ എഴുതിയിട്ടില്ലേ?.എത്രപതിപ്പാന് തരുണന്മാര്‍ക്ക് വാ ണമടിക്കനിട്ടുകൊടുത്തത്…അതൊന്നും ഞാന്‍ എഴുതിയതല്ലന്നോ ? എനിക്ക്
Literature

അക്ഷരമോഷണത്തിനെതിരെ മലയാളി ഒറ്റക്കെട്ട്: ജ്യോതി മദൻ

Amal Murali
നോക്കൂ…. ഒരു കാര്യം ശ്രദ്ധിച്ചോ? ഒരറ്റം വരേയേ മലയാളി രാഷ്ട്രീയം പറയൂ… പ്രളയകാലത്ത് നമ്മൾ ഉപേക്ഷിച്ച രാഷ്ട്രീയം ഇപ്പോൾ ഈ മോഷണ യുഗത്തിൽ വീണ്ടും ഉപേക്ഷിച്ചിരിക്കുന്നു…. കക്ഷിരാഷ്ട്രീയ ഭേദമെന്യേയാണ് നമ്മൾ അക്ഷരമോഷണത്തോട് പ്രതികരിക്കുന്നത്…. നോക്കൂ….
Editor's Picks Literature

“അർദ്ധരാത്രി ” എന്നൊരു കവിത താൻ എഴുതിയിട്ടില്ലെന്ന് ശ്രീജിത്ത് അരിയല്ലൂർ

Amal Murali
കൊച്ചി:” അർദ്ധരാത്രി ” എന്നൊരു കവിത താൻ എഴുതിയിട്ടില്ലെന്ന് കവി ശ്രീജിത്ത് അരിയല്ലൂർ.ഇൻബോക്സിൽ ആളാവാൻ വെറുതെ തന്നെ കുരുതി കൊടുക്കരുതെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ശ്രീജിത്ത് അരിയല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം Sreechithran
Editor's Picks Literature

ശ്രീജിത്ത് അരിയല്ലൂരിന്റെ “അർദ്ധരാത്രി ” എന്ന കവിതയിലും ശ്രീചിത്രന്റെ അവകാശവാദം

Amal Murali
കൊച്ചി: കലേഷ് തന്റെ കവിത മോഷ്ടിച്ചതാണെന്നു പറഞ്ഞ് ശ്രീചിത്രൻ എഴുത്തുകാരി ദീപാ നിശാന്തിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നു വ്യക്തമാകുന്നു. പ്രമുഖ കവി ശ്രീജിത്ത് അരിയല്ലൂരും തന്റെ കവിത മോഷ്ടിച്ചിട്ടുണ്ടെന്ന് ശ്രീചിത്രൻ അവകാശപ്പെടുന്നു.ശ്രീചിത്രനാണ് തന്നെ തെറ്റിദ്ധരിപ്പിച്ചതെന്ന് തെളിയിക്കാൻ ദീപാ
Editor's Picks Literature

വൈശാഖൻ തമ്പിയുടെ പോസ്റ്റ് മോഷ്ടിച്ച് വൈശാഖൻ തമ്പിയെ കള്ളനാക്കാൻ ശ്രീചിത്രൻ നടത്തിയ നാടകത്തിന്റെ കഥ

Amal Murali
കൊച്ചി: ശ്രീചിത്രനെതിരെ എഴുത്തുകാരൻ വൈശാഖൻ തമ്പിയും.വൈശാഖൻ തമ്പിയുടെ പോസ്റ്റിലെ ചില ഭാഗങ്ങൾ ശ്രീചിത്രൻ കോപ്പിയടിച്ച് സ്വന്തം ബ്ലോഗിൽ എഡിറ്റ് ചെയ്ത് ചേർത്ത ശേഷം വൈശാഖൻ തമ്പിക്കെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ചു. പക്ഷേ അനൂപ് എം.ദാസ്
Editor's Picks Literature

കോപ്പിയടി വിവാദത്തിൽ ശ്രീചിത്രൻ കീഴടങ്ങി

Amal Murali
കൊച്ചി: ദീപ നിശാന്ത് എസ്വി.കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തിലെ കൂട്ടുപ്രതി താനാണെന്ന് തുറന്ന് സമ്മതിച്ച് എം.ജെ ശ്രീചിത്രൻ .ഫേസ്ബുക്കിൽ കുറിപ്പിട്ടാണ് ശ്രീചിത്രൻ കുറ്റസമ്മതം നടത്തിയത്. കുറിപ്പിന്റെ പൂർണ്ണരൂപം ഒന്നും പറയേണ്ടതില്ല എന്നു കരുതിയതാണ്. എവിടേക്കെന്നറിയാതെ
Editor's Picks India

മോദി സർക്കാരിനെതിരായ കർഷക മാർച്ചിൽ പ്രതിഷേധകടലിരമ്പി

Amal Murali
പ്രതിപക്ഷ ഐക്യത്തിന്‍റെയും കരുത്തിന്‍റേയും വേദിയായി മാർച്ച് മാറി ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഇളക്കി മറിച്ച് കര്‍ഷക മാര്‍ച്ച്. കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം ചേരണം എന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കിസാന്‍
Editor's Picks Literature

മാപ്പ് പറഞ്ഞു തടിയൂരി ദീപ നിശാന്ത്

Amal Murali
കൊച്ചി : സാഹിത്യചോരണ വിവാദത്തില്‍ എഴുത്തുകാരി ദീപ നിശാന്ത് മാപ്പ് ചോദിച്ചു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ മാപ്പ് പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.