Author : Web Desk

107 Posts - 0 Comments
Editor's Picks Sports

പന്ത് തിന്നുന്ന ബോൾട്ട് !!!

Web Desk
ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ചിരി പടര്‍ത്തി ട്രെന്റ് ബോള്‍ട്ട്. കിവീസ് ഇന്നിങ്‌സിന്റെ 82-ാം ഓവറിലായിരുന്നു രസകരമായ സംഭവം അരങ്ങേറുന്നത്. ലങ്കന്‍ ബോളറുടെ പന്തിനെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച ബോള്‍ട്ടിന്
Editor's Picks News

‘കഞ്ചാവടിച്ചാല്‍ പാവാടയും ബ്ലൗസും ധരിക്കും’;യാദവിനെതിരെ ഐശ്വര്യ റായി

Web Desk
ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ ഭാര്യ ഐശ്വര്യ റായി. തേജ് പ്രതാപ് വിചിത്ര സ്വഭാവമുള്ള വ്യക്തിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും ഐശ്വര്യ റായി
Editor's Picks India

സുഷമ സ്വരാജ് അന്തരിച്ചു

Web Desk
മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്.
Editor's Picks International

ആർട്ടിക്കിൾ 370: ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അംഗങ്ങൾക്ക് വിശദീകരണം നൽകി ഇന്ത്യ

Web Desk
ന്യൂഡൽഹി: കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ പ്രതിനിധികൾക്ക് വിശദീകരണം നൽകി ഇന്ത്യ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര
Crime Editor's Picks Kerala

എസ്‍എഫ്‍ഐ നേതാക്കളുടെ പരീക്ഷ കൃത്രിമം സ്ഥിരീകരിച്ച് പിഎസ്‍സി

Web Desk
മുന്‍ എസ്‍എഫ്‍ഐ നേതാക്കള്‍ പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്‍എഫ്‍ഐ പ്രവര്‍ത്തകര്‍ പിഎസ്‍സി പരീക്ഷയില്‍ കൃത്രിമം നടത്തിയതായി സ്ഥിരീകരിച്ച് പിഎസ്‍സി. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ റാങ്ക്
Business Editor's Picks India

‘കാശ്മീരിൽ എല്ലാം താറുമാറാകും’; താഴ്‌വരയിൽ നടക്കുന്നത് എന്തെന്ന് പോലും അറിയാതെ കേരളത്തിലെ കാശ്മീരികൾ

Web Desk
അവരെ സങ്കടത്തിലാക്കുന്നത് തങ്ങളുടെ വേണ്ടപ്പെട്ടവരെ കുറിച്ചുള്ള ചിന്തകളാണ്  രാജ്യം മുഴുവൻ തിങ്ക്ളാഴ്ച കാശ്മീരിനെകുറിച്ചുള്ള ചർച്ചകളിൽ സജീവമായിരുന്നപ്പോൾ കേരളത്തിന്റെ വ്യാപാര തലസ്ഥാനമായ  കൊച്ചിയിലെ മട്ടാഞ്ചേരി ജൂത സിനഗോഗിന് ചുറ്റുമുള്ള പ്രദേശം നിശബ്ദമായിരുന്നു. വ്യാപാരത്തിനായി പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയെത്തിയ കാശ്മീരികൾ
Crime Editor's Picks

വഫ വിവാഹമോചിതയല്ല; ശ്രീറാമിനെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം: ഭർതൃപിതാവ്

Web Desk
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്‍റെ പിതാവ്. ഇരുവരും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല. ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഫിറോസിന്‍റെ പിതാവ്
Business Editor's Picks India

ആരാണ് വി.ജി.സിദ്ധാർഥ?

Web Desk
നേത്രാവതിപ്പുഴയിൽ കാണാതായ കഫേ കോഫി ഡേ ശൃംഖല ഉടമയുടെ മൃതദേഹം 36 മണിക്കൂർ നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ കണ്ടെത്തി. മാനസിക സമ്മർദ്ദം മൂലം ജീവിതം അവസാനിപ്പിക്കുന്നു എന്ന് സൂചന നൽകുന്ന സിദ്ധാർഥയുടെ കത്താണ് ആത്മഹത്യയിലേക്ക്
Editor's Picks India Kerala News

മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്

Web Desk
മു​ത്ത​ലാ​ഖ് ബി​ൽ രാ​ജ്യ​സ​ഭ​യു​ടെ ക​ട​മ്പ​യും ക​ട​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ കൈ​ക​ളി​ലേ​ക്ക്. ​രാ​ഷ്ട്ര​പ​തി ഒ​പ്പു വ​യ്ക്കു​ന്ന​തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.​ മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​കു​ന്ന​തോ​ടെ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വും ശി​ക്ഷ​യും ല​ഭി​ക്കാം. ​മു​ത്ത​ലാ​ഖ്, എ​ൻ ഐ
Business Editor's Picks India

സിദ്ധാർഥയുടെ ആത്മഹത്യ: സംഭവിച്ചതെന്ത്?

Web Desk
കോസ്റ്റ് ഗാർഡിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ 36 മണിക്കൂറുകൾ നീണ്ട തിരച്ചലിന് ഒടുവിലാണ് സിദ്ധാർഥയുടെ മൃതദേഹംകണ്ടെത്താൻ സാധിച്ചത് മംഗളൂരു: കഫെ കോഫി ഡേ സ്ഥാപകനായ സിദ്ധാർഥയെ തിങ്കളാഴ്ചയാണ് കാണാതാകുന്നത്. 36 മണിക്കൂറിന് ശേഷം ബുധനാഴ്ച