Author : Web Desk

203 Posts - 0 Comments
Editor's Picks Health

ഓട്ടിസം കണ്ടുപിടിക്കാന്‍ പുതിയ സാങ്കേതികവിദ്യ

Web Desk
കുട്ടികളിലെ ഓട്ടിസം വളരെ നേരത്തേ കൃത്യതയോടെ കണ്ടെത്തുന്നതിനു പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ‘കംപ്യൂട്ടേഴ്‌സ് ഇന്‍ ബയോളജി ആന്‍ഡ് മെഡിസിന്‍’ എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ”ഒട്ടേറെയാളുകള്‍ ഓട്ടിസം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഇത്
Editor's Picks International Sports

അവസാനം കിരീടം തറവാട്ടിലെത്തി ;ഇംഗ്ലണ്ട് വിജയിച്ചു

Web Desk
കിവി പക്ഷികളെ കഷ്ടപ്പെട്ടാണെങ്കിലും തല്ലിക്കൊന്ന് ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് മോർഗന്റെ ചുണക്കുട്ടികൾ കപ്പും കൊണ്ടു വന്നു.സമനിലയിലെത്തിയ ആദ്യ ലോകകപ്പ് ഫൈനലിലെ വിജയികളെ തീരുമാനിച്ചത് സൂപ്പർ ഓവറിലൂടെയാണ്. നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും 241 റൺസ്
Editor's Picks Movies

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; സംവിധാനം ഇര്‍ഷാദ് പരാരി

Web Desk
ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കും. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസമുണ്ടാകുമെന്നാണ് സൂചന. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ്
Editor's Picks Movies

ഇളയച്ഛന്റെ ആദ്യ ചിത്രത്തിന്റെ പൂജ ചടങ്ങിലേക്ക് ദിലീപിനൊപ്പം മീനാക്ഷിയെത്തി

Web Desk
ദിലീപ് നിര്‍മ്മിച്ച് സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്കാണ് മീനാക്ഷി എത്തിയത്. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് പൂജ നടന്നു. നിര്‍മ്മാതാവ് രഞ്ജിത്ത്, ധര്‍മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ തുടങ്ങി നിരവധിപ്പേര്‍
Editor's Picks Kerala

മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ….ടി പി സെന്‍കുമാറിന് മറുപടിയുമായി സിന്ധു ജോയി

Web Desk
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ പ്രതികള്‍ രക്ഷപ്പെട്ടതില്‍ പൊലീസിനെ പഴിച്ച മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് മറുപടിയുമായി മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്. 2006 – ൽ ഈ യൂണിവേഴ്സിറ്റി കോളേജിൽ
Editor's Picks Health

സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ചുകൂടാനാകുന്നില്ലേ? വരാന്‍ സാധ്യതയുള്ള രോഗം അത്ര ചെറുതല്ല

Web Desk
ആളുകളുടെ ജീവിതരീതിയിലും ആഹാരരീതിയിലുമെല്ലാം വലിയ മാറ്റമാണ് വന്നിട്ടുള്ളത്. വിശക്കുമ്പോള്‍ ജങ്ക് ഫുഡ് കഴിച്ചും ദാഹിക്കുമ്പോള്‍ വെള്ളത്തിന് പകരം നിറം ചേര്‍ത്ത മധുരപാനീയങ്ങള്‍ കുടിച്ചുമൊക്കെയാണ് ആ മാറ്റങ്ങള്‍. എന്നാല്‍ സോഫ്റ്റ് ഡ്രിങ്ക് എന്ന് വിളിപ്പേരുള്ള ശീതളപാനീയങ്ങള്‍
Editor's Picks Health

നിങ്ങൾ ജങ്ക് ഫുഡിന് അടിമയാണോ? എങ്കിൽ നിങ്ങൾക്ക് വിഷാദരോഗമുണ്ടാകാം

Web Desk
പിസ, ബർഗർ, ചിപ്‌സ് എന്നിങ്ങനെയുള്ള ജങ്ക് ഫുഡുകൾ നമ്മുടെ ഭക്ഷണ മെനുവിൽ ഇടംപിടിച്ച് തുടങ്ങിയിട്ട് നാളേറെയായി. ഇത്തരം ഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് നിങ്ങളുടെ മസ്തിഷ്‌ക്കത്തിലേക്ക് കടത്തിവിടുകയും വിഷാദരോഗത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയുടെ
Editor's Picks India

തിങ്കളാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയരും; വിജയ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് ലോകം

Web Desk
തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാന്‍ രണ്ട് കുതിച്ചുയരുന്നത്. ബാഹുബലിയെന്നു ഇരട്ടപ്പേരുള്ള ജി.എസ്.എല്‍ വി മാര്‍ക്ക് ത്രി റോക്കറ്റാണ് 3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തിലെത്തിക്കുന്നത്.
Editor's Picks Health

കൂര്‍ക്കംവലിക്ക് പരിഹാരമുണ്ട്

Web Desk
പലരെയും അലട്ടുന്ന പ്രശ്‌നമാണ് കൂര്‍ക്കം വലി. സ്വന്തം ഉറക്കിനെ മാത്രമല്ല മറ്റുള്ളവരുടെ ഉറക്കിനെകൂടി അത് തടസ്സപ്പെടുത്തും. മൂക്ക് മുതല്‍ ശ്വാസകോശത്തിന്റെ തുടക്കം വരെ ഉള്ള ശ്വാസനാളത്തില്‍ ഉണ്ടാകുന്ന തടസ്സമാണ് കൂര്‍ക്കം വലിയുടെ കാരണം. തടസ്സങ്ങള്‍