Author : Farsana Jaleel

696 Posts - 0 Comments
Editor's Picks Movies

പലകുറി കണ്ട വിരസമായ യാത്രയായി “പൂഴിക്കടകന്‍”

Farsana Jaleel
മലയാളികള്‍ക്കും മലയാള സിനിമയ്ക്കും സുപരിചിതമായ പ്രമേയം. ഒട്ടും തന്നെ പുതുമയില്ലാത്ത ആവിഷ്‌കാരം. ഇതൊക്കെയാണ് “പൂഴിക്കടകന്‍”. പറഞ്ഞു പഴകിയ ആശയത്തെ പുതുമകളൊന്നും കൂടാതെ തണുപ്പന്‍ മട്ടില്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രമെന്ന് വേണമെങ്കില്‍ ഒറ്റ വാചകത്തില്‍ പറയാം. സിനിമ
Editor's Picks Movies

മൂത്തോന്‍ മുന്നില്‍ തന്നെ

Farsana Jaleel
നിവിന്‍ പോളിയുടെ മൂത്തോന്‍ കണ്ട് തിയേറ്റര്‍ വിട്ടിറങ്ങിയാലും നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സില്‍ മൂത്തോനുണ്ടാകും. മൂത്തോന്‍ നിങ്ങളുടെ മനസ്സിനെ വേട്ടയാടിയേക്കാം. കാരണം മൂത്തോന്‍ ഒരു കെട്ടുകഥയല്ല, പ്രണയത്തിന്റെ…. സ്വാര്‍ത്ഥതയുടെ തുടങ്ങീ വ്യത്യസ്ത മാനുഷിക ഭാവങ്ങളുടെ തീവ്ര
India

ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഗഡ്കരി

Farsana Jaleel
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗഡ്കരി. അതേസമയം, മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് സര്‍ക്കാര്‍ രൂപീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗഡ്കരി മഹാരാഷ്ട്ര
International

നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി യുകെ കോടതി; ഇന്ത്യയിലേയ്ക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി

Farsana Jaleel
ലണ്ടന്‍: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ കോടതി വീണ്ടും തള്ളി. ബ്രിട്ടണിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളിയത്. ഇതോടെ, ഇന്ത്യയ്ക്ക്
Business

ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്‍പ്പന കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കാം

Farsana Jaleel
ന്യൂഡല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്‍പ്പന അടുത്തയാഴ്ച കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കുമെന്ന് സൂചന. നിലവില്‍ രണ്ട് രീതിയിലുളള ഓഹരി വില്‍പ്പനയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കമ്പനിയില്‍ സര്‍ക്കാരിന്റെ കൈവശമുളള മുഴുവന്‍ ഓഹരിയും
Literature News

ഡി.എസ്.സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ 6 പുസ്തകങ്ങള്‍

Farsana Jaleel
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യ രചനകള്‍ക്ക് നല്‍കുന്ന ഡി.എസ്.സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ആറ് പുസ്തകങ്ങളാണ് ഇത്തവണ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ ഒരെണ്ണം വിവര്‍ത്തന പുസ്തകമാണ്. ഹരീഷ് ത്രിവേദി അധ്യക്ഷനായ സമിതിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്.
Movies News

2 പേര്‍ പിരിയുന്നത് സങ്കടമുള്ള കാര്യമാണ്; മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് ശ്രുതി ഹാസന്‍

Farsana Jaleel
മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രുതി ഹാസന്‍. നടന്‍ കമല്‍ ഹാസന്റേയും നടി സരിക ഠാക്കൂറിന്റേയും മകളാണ് ശ്രുതി ഹാസന്‍. മാതാപിതാക്കളുടെ വിവാഹ മോചനത്തെ കുറിച്ചും അത് തങ്ങളിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും
News

യജമാനന്റെ പേരക്കുട്ടികളെ രക്ഷിച്ച ലാദന് ഒടുവില്‍ സംഭവിച്ചത്….

Farsana Jaleel
ഭുവനേശ്വര്‍: നായ്ക്കള്‍ എല്ലായിപ്പോഴും യജമാനനോട് കൂറുള്ള മൃഗമാണ്. പലപ്പോഴും യജമാനന്റെ ജീവന്‍ രക്ഷിക്കാന്‍ ഈ വളര്‍ത്തു നായ്ക്കള്‍ കഠിനമായി പ്രയത്‌നിക്കാറുണ്ട്. ഒഡീഷയിലെ ഖുര്‍ദ ജില്ലയില്‍ അത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഖുര്‍ദ ജില്ലയിലെ ജാന്‍ല
Business

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

Farsana Jaleel
കേരളത്തില്‍ സ്വര്‍ണ വില കൂടി. പവന് 160 രൂപ കൂടി 28,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 20 രൂപ കൂടി 3,580 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 3,560 രൂപയും പവന്
Business

സഹകരണ ബാങ്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം: ധനമന്ത്രി

Farsana Jaleel
മുംബൈ: സഹകരണ ബാങ്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കില്‍ (പി.എം.സി) ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ