Author : Farsana Jaleel

698 Posts - 0 Comments
News Sports

ധോണിയെ വെട്ടി കോലി; രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം

Farsana Jaleel
കിങ്‌സ്റ്റണ്‍: വിന്‍ഡീസിനെ അവരുടെ നാട്ടില്‍ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്കും നായകന്‍ വിരാട് കോലിക്കും ജയം. കളി നാലാം ദിവസത്തിനപ്പുറം നീട്ടിയെടുക്കാനാവാതെ തകര്‍ന്നുപോയ വിന്‍ഡീസ് 257 റണ്‍സിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍
International

രാജിവെക്കില്ലെന്ന് ഹോങ്കോങ് നേതാവ് കാരീ ലാം

Farsana Jaleel
ഹോങ്കോങ്: രാജിവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരീ ലാം. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങല്‍ ശക്തിപ്രാപിച്ചതോടെ ലാം രാജിക്കൊരുങ്ങിയെന്ന രീതിയില്‍ ശബ്ദരേശ പ്രചരിച്ചിരുന്നു. റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയാണ് ശബ്ദരേശ പുറത്തുവിട്ടത്. സാധിക്കുമായിരുന്നെങ്കില്‍ രാജിവെയ്ക്കുമായിരുന്നു
International

ചൈനയില്‍ 8 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊലപ്പെടുത്തി

Farsana Jaleel
ബെയ്ജിങ്: മധ്യ ചൈനയിലെ ചയാങ്‌പോ ഗ്രാമത്തില്‍ സ്‌കൂളിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 40 വയസ്സുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചൈനയില്‍
International

കശ്മീര്‍: പാക് വാദം തെളിയിക്കാന്‍ ബുദ്ധിമുട്ടെന്ന് അഭിഭാഷകന്‍

Farsana Jaleel
ഇസ്ലാമാബാദ്: കശ്മീരില്‍ ഇന്ത്യ കൂട്ടക്കുരുതി നടത്തുന്നുവെന്ന പാകിസ്താന്റെ അവകാശവാദം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഖവാര്‍ ഖുറേശി. തെളിവുകളുടെ അഭാവത്തില്‍ കശ്മീര്‍ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉന്നയിക്കാന്‍ എളുപ്പമല്ലെന്നും അദ്ദേഹം ചാലന്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. യു.എന്‍
International

വളര്‍ത്ത് കോഴിയുടെ കൊത്തേറ്റ് സ്ത്രീ മരിച്ചു

Farsana Jaleel
കാന്‍ബറ: ദക്ഷിണ ആസ്‌ട്രേലിയയില്‍ വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ മരിച്ചു. കോഴികളെ വളര്‍ത്തുന്ന വലിയ കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോള്‍ 70 കാരിയുടെ കാലില്‍ കോഴി കൊത്തുകയായിരുന്നു. കൊത്തേറ്റ് മുറിഞ്ഞ കാല്‍
International

ബഹാമസില്‍ ഡൊറെയ്ന്‍ ചുഴലിക്കാറ്റ്

Farsana Jaleel
ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ബഹാമസില്‍ നാശംവിതച്ച് ഡൊറയ്ന്‍ ചുഴലിക്കാറ്റ്. കാറ്റഗറി അഞ്ചിലുള്ള ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അതിനിടെ ബഹാമസിന് യു.എസ് സഹായം വാഗ്ദാനം ചെയ്തു. 61,000 പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. 700ലധികം
International

കാബൂള്‍ സ്‌ഫോടനം: 16 മരണം

Farsana Jaleel
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. 119 പേര്‍ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച്ച രാത്രിയാണ് സുരക്ഷിത മേഖലയായ ഗ്രീന്‍ വില്ലേജിലെ ജനവാസ കേന്ദ്രത്തില്‍ ആക്രമണം നടന്നത്. യു.എസ്, ബ്രിട്ടീഷ്
Business

ജോയ് ആലുക്കാസില്‍ ഡയമണ്ട് ആന്‍ഡ് അണ്‍കട്ട് വെഡ്ഡിംങ് ഫെസ്റ്റ്

Farsana Jaleel
കൊച്ചി: ഡയമണ്ട് ആന്‍ഡ് അണ്‍കട്ട് വെഡ്ഡിങ് ഫെസ്റ്റിലൂടെ ബ്രൈഡല്‍ വിവാഹാഭരണ ശേഖരങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് വേദിയൊരുക്കി ജോയ് ആലുക്കാസ്. ഫെസ്റ്റിനോടനുബന്ധിച്ച് വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി ഹണിമൂണ്‍ പാക്കേജ് നേടുന്നതിനും അവസരമുണ്ട്. ഓഫര്‍ കാലാവധിയില്‍
Business

ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് ഓണ സമ്മാനമായി സ്വിഫ്റ്റ് കാര്‍

Farsana Jaleel
ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓണം മെഗാ ഓഫറിന്റെ ഭാഗമായി മാരുതി സ്വിഫ്റ്റ് കാര്‍ ബംബര്‍ സമ്മാനമായി നല്‍കുന്നു. കൂടാതെ മൂന്ന് സ്‌കൂട്ടറുകള്‍, മൂന്ന് ഫ്രിഡ്ജുകള്‍, മൂന്ന് വാഷിംഗ് മെഷീനുകള്‍ എന്നിവയും നറുക്കെടുപ്പിലൂടെ
Business

ഇന്ത്യന്‍-അലഹബാദ് ബാങ്കുകളുടെ ലയനം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാവും

Farsana Jaleel
ന്യൂഡല്‍ഹി: പൊതുമേഖല വാണിജ്യ ബാങ്കുകളായ ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും തമ്മിലുള്ള ലയന നടപടികള്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരു ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം