Author : Farsana Jaleel

696 Posts - 0 Comments
Business

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഥനോളിന് വിലകൂട്ടി

Farsana Jaleel
ന്യൂഡല്‍ഹി: പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് എഥനോള്‍ സംഭരിക്കുന്നതിന് പ്രത്യേക വില നിര്‍ണയ രീതി കൊണ്ടുവരുന്നതിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അനുമതി നല്‍കി. കരിമ്പ് ഉല്‍പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഹരിയാനയും നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങാനിരിക്കെ,
Business

രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച; ഡോളറിനെതിരെ 97 പൈസ കുറഞ്ഞു

Farsana Jaleel
മുംബൈ: ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച. ചൊവ്വാഴ്ച്ച രൂപയുടെ മൂല്യം 97 പൈസ ഇടിഞ്ഞ് ഡോളറിന് 72.39 എന്ന നിലയിലെത്തി. ഒമ്പത് മാസത്തിനിടെ രൂപയ്ക്കുണ്ടാവുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ആഭ്യന്തര വിപണിയില്‍
Business

സെന്‍സെക്‌സ് 769 പോയിന്റ് ഇടിഞ്ഞു

Farsana Jaleel
മുംബൈ: രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) അഞ്ച് ശതാനമത്തിലേയ്ക്ക് താഴ്ന്നതോടെ ഓഹരി വിപണിയിലും കനത്ത നഷ്ടം. സെന്‍സെക്‌സ് 769 പോയിന്റും നിഫ്റ്റി 225 പോയിന്റും ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നതും വിപണിക്ക്
Editor's Picks

“എടോ ഊളേ, സന്തോഷ് പണ്ഡിറ്റേ… പാവങ്ങളെ പറ്റിച്ച് ജീവിക്കുക അല്ലേടോ ചെറ്റേ നീ…”, സന്തോഷ് പണ്ഡിറ്റിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ തട്ടിപ്പ് വെട്ടിത്തുറന്ന് യുവതി

Farsana Jaleel
സിനിമാ സംവിധായകന്‍, നടന്‍, ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്ന് തുടങ്ങീ പേരുകള്‍ സ്വന്തമാക്കാന്‍ സ്വന്തമായി സിനിമയെടുത്ത് സ്വയം പരീക്ഷണം നടത്തിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിന്റെ സൃഷ്ടികളെ പലരും ആക്ഷേപിക്കുകയും പരിഹസിക്കുകയും
International

ഹോങ്കോങ് പ്രക്ഷോഭം: ഗതാഗത സംവിധാനങ്ങള്‍ കൈയേറി സമരക്കാര്‍

Farsana Jaleel
ഹോങ്കോങ്: പൊലീസ് അടിച്ചമര്‍ത്തലിനിടയിലും പിന്‍വാങ്ങാന്‍ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകര്‍. റോഡുകളും റെയില്‍വെ സ്‌റ്റേഷനും വിമാനത്താവളും കൈയേറിയാണ് ഇപ്പോള്‍ പ്രതിഷേധം. ഒരു വിഭാഗം ജനാധിപത്യ പ്രക്ഷോഭകര്‍ റെയില്‍വെ ട്രാക്കില്‍ തടിച്ചുകൂടിയതിനാല്‍ ഹോങ്കോങ്ങിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
News Sports

ജിന്‍സണ് ദേശീയ റെക്കോര്‍ഡ്: ലോക ചാമ്പ്യന്‍ഷിപ് യോഗ്യത

Farsana Jaleel
ബര്‍ലിന്‍: ദോഹയില്‍ ഈ മാസം അവസാനം തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് യോഗ്യത ഉറപ്പാക്കാനായി ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതെ വിദേശത്ത് മത്സരത്തിനായി പറഞ്ഞ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സന്റെ തീരുമാനം പിഴച്ചില്ല.
International

ടെക്‌സസില്‍ വെടിവെപ്പില്‍ 5 മരണം

Farsana Jaleel
ഹ്യൂസ്റ്റന്‍: യു.എസിലെ ടെക്‌സസില്‍ വെടിവെപ്പില്‍ അഞ്ച് മരണം. പടിഞ്ഞാറന്‍ ടെക്‌സസിലെ നഗരമായ ഒഡെസയിലാണ് ആക്രമണം നടന്നത്. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. യു.എസ് തപാല്‍ വകുപ്പിന്റെ വാഹനം തട്ടിയെടുത്ത ശേഷമായിരുന്നു ആക്രമി വെടിവെപ്പ് നടത്തിയത്.
International

25 മിനിറ്റ് ലിഫ്റ്റില്‍ കുടുങ്ങി പോപ്

Farsana Jaleel
വത്തിക്കാന്‍സിറ്റി: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ 25 മിനിറ്റ് നേരം ലിഫ്റ്റില്‍ കുടുങ്ങി. ഒടുവില്‍ അഗ്നി ശമനസേന എത്തിയാണ് മാര്‍പാപ്പയെ രക്ഷപ്പെടുത്തിയത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പതിവ് വാരാദ്യ പ്രാര്‍ത്ഥനയ്ക്ക് തിരക്കിട്ട് ഇറങ്ങിയതായിരുന്നു അദ്ദേഹം.
International

കശ്മീരിലെ നടപടികള്‍ അംഗീകരിക്കാനിവില്ലെന്ന് സാന്‍ഡേഴ്‌സ്

Farsana Jaleel
ന്യൂയോര്‍ക്: കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കാ ജനകമാണെന്ന് യു.എസ് സെനറ്ററും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബേണീ സാന്‍ഡേഴ്‌സ്. കശ്മീരികളുടെ ആഗ്രഹപ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാന ശ്രമങ്ങളെ യു.എസ് പിന്തുണക്കണമെന്നും സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. ഹ്യൂസ്റ്റണില്‍ നടന്ന ഇസ്ലാമിക്
News Sports

ബാഴ്‌സയുടെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍: റെക്കോര്‍ഡ് കുറിച്ച് ഫാറ്റി

Farsana Jaleel
ബാഴ്‌സലോണ: ക്ലബ് ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡുമായി ബാഴ്‌സലോണയുടെ കൗമാര താരം അന്‍സു ഫാറ്റി. ലാ ലിഗയില്‍ ഒസാസുനക്കെതിരെ 2-2ന് സമനില വഴങ്ങിയ കളിയില്‍ ഗോള്‍ നേടിയ ഫാറ്റിക്ക് 16