Author : Farsana Jaleel

698 Posts - 0 Comments
International

കശ്മീരിലെ നടപടികള്‍ അംഗീകരിക്കാനിവില്ലെന്ന് സാന്‍ഡേഴ്‌സ്

Farsana Jaleel
ന്യൂയോര്‍ക്: കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കാ ജനകമാണെന്ന് യു.എസ് സെനറ്ററും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ബേണീ സാന്‍ഡേഴ്‌സ്. കശ്മീരികളുടെ ആഗ്രഹപ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാന ശ്രമങ്ങളെ യു.എസ് പിന്തുണക്കണമെന്നും സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. ഹ്യൂസ്റ്റണില്‍ നടന്ന ഇസ്ലാമിക്
News Sports

ബാഴ്‌സയുടെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍: റെക്കോര്‍ഡ് കുറിച്ച് ഫാറ്റി

Farsana Jaleel
ബാഴ്‌സലോണ: ക്ലബ് ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡുമായി ബാഴ്‌സലോണയുടെ കൗമാര താരം അന്‍സു ഫാറ്റി. ലാ ലിഗയില്‍ ഒസാസുനക്കെതിരെ 2-2ന് സമനില വഴങ്ങിയ കളിയില്‍ ഗോള്‍ നേടിയ ഫാറ്റിക്ക് 16
International

ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് 9 മരണം

Farsana Jaleel
മനില: ഫിലിപ്പീന്‍ തലസ്ഥാനമായ മനിലക്കടുത്ത് എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. വന്‍ ശബ്ദവും തീയും പടര്‍ത്തിയ പൊട്ടിത്തെറിയില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരായതായി അധികൃതര്‍ പറഞ്ഞു. ഒരു കെട്ടിടത്തിലേയ്ക്ക് ചെന്നിടിച്ചിനെ തുടര്‍ന്നാണ് അപകടമെന്ന്
International

ഇന്ത്യന്‍ വംശജക്ക് ഡിസ്ട്രിക്റ്റ് ജഡ്ജിയായി നാമനിര്‍ദേശം

Farsana Jaleel
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ അറ്റോര്‍ണി ഷിറീന്‍ മാത്യൂസിനെ സതേണ്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയെഗോയിലെ സതേണ്‍ ജില്ലാ ഫെഡറല്‍ കോടതിയിലേയ്ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്തു. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണം. ലോകത്തിലെ
International

ചൈനക്കെതിരെ യു.എസ്.ഉപരോധം പ്രാബല്യത്തില്‍

Farsana Jaleel
വാഷിങ്ടണ്‍: ചൈനക്കെതിരെ യു.എസ്.ചുമത്തിയ ഏറ്റവും പുതിയ ഉപരോധം പ്രാബല്യത്തില്‍. ചിലതരം വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സ്‌പോട്‌സ് ഉല്‍പ്പന്നങ്ങള്‍, ബ്ലൂടൂത്ത് ഹെഡ് ഫോണുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവയാണ് ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചത്. ഏതാണ്ട് 12,500 കോടിയുടെ
International

കുന്ദൂസില്‍ താലിബാനെ തുരത്തി അഫ്ഗാന്‍ സൈന്യം; സിറിയയില്‍ അല്‍ഖാഇദ കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം

Farsana Jaleel
കാബൂള്‍/ഡമസ്‌കസ്: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ കുന്ദൂസ് പിടിച്ചെടുക്കാനുള്ള താലിബാന്റെ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം. ഞാറാഴ്ച്ചയും നഗരത്തിന്റെ ചില ഭാഗങ്ങളില്‍ പോരാട്ടം തുടരുകയാണ്. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച്ച രാവിലെയാണ് കുന്ദൂസില്‍ താലിബാന്‍
International

സാമ്പത്തിക മാന്ദ്യം അകറ്റാന്‍ സ്വന്തം കുപ്പിവെള്ളം

Farsana Jaleel
ഇസ്ലാമാബാദ്: താറുമാറായ സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ സ്വന്തം ബ്രാന്‍ഡിലുള്ള കുപ്പിവെള്ളവുമായി പാകിസ്താന്‍. വിപണിയിലുള്ള മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിശ്വസിച്ച് കുടിക്കാവുന്ന കുപ്പിവെള്ളത്തിന് വിലകുറച്ച് നല്‍കുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
Business

മാരുതി എസ്-പ്രസോ 30ന് വിപണിയിലെത്തും

Farsana Jaleel
മുംബൈ: മാരുതി എസ്-പ്രസോ മൈക്രോ എസ്.യു.വി സെപ്റ്റംബര്‍ 30ന് വിപണിയിലെത്തും. മനം കവരുന്ന പുത്തന്‍ ഡിസൈനോടു കൂടിയാണ് ഹാച്ച് ബാക് മോഡലായ എസ്-പ്രസോയുടെ വരവ്. റെനോയുടെ ക്വിഡ്, ഡാറ്റ് സണ്‍ റെഡി ഗോ എന്നീ
Business

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 5.65 കോടി പേര്‍

Farsana Jaleel
ന്യൂഡല്‍ഹി: 2019-20 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച നികുതിദായകരുടെ എണ്ണം 5.65 കോടിയാണ്. ആഗസ്റ്റ് 31ന് സമര്‍പ്പണ തീയതി അവസാനിച്ച സാഹചര്യത്തില്‍ ആകെ റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ നാല് ശതമാനം വര്‍ധനവ്
Business

ഒക്ടോബര്‍ 11 മുതല്‍ ഇന്‍ഡിഗോ ഡല്‍ഹി-റിയാദ് സര്‍വീസ് തുടങ്ങും

Farsana Jaleel
ന്യൂഡല്‍ഹി: ഡല്‍ഹി-റിയാദ് റൂട്ടില്‍ ഒക്ടോബര്‍ 11 മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങും. രാജ്യാന്തര തലത്തില്‍ ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്ന 22ാമത്തെ നഗരമാണ് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദ്. ഒക്ടോബര്‍ 11ന് ഡല്‍ഹിയില്‍ നിന്ന്