Author : Farsana Jaleel

698 Posts - 0 Comments
International

ഇറാന്‍ എണ്ണക്കപ്പലിലെ 4 ഇന്ത്യന്‍ ജീവനക്കാര്‍ നിയമ നടപടി നേരിടണം

Farsana Jaleel
തെഹ്‌റാന്‍: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്-ഒന്നിലെ നാല് ഇന്ത്യക്കാര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കപ്പലില്‍ മൂന്ന് മലയാളികളടക്കം 24 ഇന്ത്യന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍
International

യൂട്യൂബര്‍ ഗ്രാന്‍ഡ് തോംപ്‌സണ്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടു

Farsana Jaleel
ന്യൂയോര്‍ക്ക്: യൂട്യൂബര്‍ ഗ്രാന്‍ഡ് തോംപ്‌സണ്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പടിഞ്ഞാറന്‍ അമേരിക്കന്‍ മേഖലയായ ഉത്തയില്‍ പാരാഗ്ലൈഡിങ്ങിന് പോയ തോംപ്‌സണ്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. താരം ഉപയോഗിച്ച ജിപിഎസ് ഡിവൈഡറാണ്
International

നെതര്‍ലാന്‍ഡില്‍ നിക്കാബിന് ഭാഗിക നിരോധനം

Farsana Jaleel
ഹേഗ്: പുതിയ നിയമവുമായി നെതര്‍ലാന്‍ഡ്‌സ്. മുസ്ലിം സ്ത്രീകളുടെ മുഖാവരണമായ നിഖാബ് നിരോധിച്ച ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ പാതയില്‍ നെതര്‍ലാന്‍ഡ്‌സും ഇടംപിടിക്കുകയാണ്. മുഖം മറയ്ക്കുന്ന നിഖാബ്, ബുര്‍ഖ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ക്ക്
International

ഇന്ത്യക്കാരനെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പൊലീസ് അറസ്റ്റ് ചെയ്തു

Farsana Jaleel
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ദേശ ഗാസി ഖാന്‍ ജില്ലയില്‍ രാജു ലക്ഷ്മണ്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് ചില പ്രാദേശിക
International

ഏദനിലെ ഹൂതി ആക്രമണത്തില്‍ 40 മരണം

Farsana Jaleel
ഏദന്‍: യമനിലെ തെക്കന്‍ തുറമുഖ നഗരമായ ഏദനില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തിലും ചവേര്‍ ആക്രമണത്തിലും 40 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. യു.എന്‍ അംഗീകൃത യമന്‍
Business

ടിഗോറിന് 80,000 രൂപവരെ വില കുറയും

Farsana Jaleel
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി വാഹനങ്ങളുടെ ജി.എസ്.ടി 12ല്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചതിന് പിന്നാലെ പ്രമുഖ കമ്പനിയായ ടാറ്റ മോട്ടേഴ്‌സും തങ്ങളുടെ വൈദ്യുതി വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ടിഗോറിന് 80,000 രൂപ
Business

വില്‍പ്പന ഇടിവില്‍ അണ്ഡാളിച്ച് വാഹന നിര്‍മ്മാണ കമ്പനികള്‍

Farsana Jaleel
ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള വില്‍പ്പന ഇടിവില്‍ അന്ധാളിച്ച് വാഹന നിര്‍മ്മാണ കമ്പനികള്‍. മാരുതി സുസുക്കി, ഹോണ്ട, ഹ്യുണ്ടായി, ടൊയോട്ട, മഹിന്ദ്ര, ബജാജ് തുടങ്ങിയ രാജ്യത്തെ ഒട്ടിമിക്ക കാര്‍ നിര്‍മ്മാണ കമ്പനികളും വില്‍പ്പന മാന്ദ്യത്തെ തുടര്‍ന്ന് കടുത്ത
Business

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ‘ഇ-ഫയലിംഗ് ലൈറ്റ്’

Farsana Jaleel
ന്യൂഡല്‍ഹി: ലളിതവും വേഗത്തിലും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ഇ-ഫയലിംഗ് സംവിധാനത്തിന് ആദായ നികുതി വകുപ്പ് തുടക്കം കുറിച്ചു. http://www.incomtaxindiaefiling.gov.in ല്‍ പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈറ്റ് ലോഗിന്‍ ചെയ്ത് ഹോം പേജില്‍ പ്രവേശിച്ചാല്‍
Business

സെന്‍സെക്‌സ് 462 പോയിന്റ് നഷ്ടത്തില്‍; രൂപയുടെ മൂല്യവും കുറഞ്ഞു

Farsana Jaleel
മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11,000ത്തിന് താഴേയ്ക്ക് പോയി. സെന്‍സെക്‌സ് 462.80 പോയിന്റ് ഇടിഞ്ഞ് 37,018.32ലും നിഫ്റ്റി 138 പോയിന്റ് നഷ്ടത്തില്‍ 10,980ലുമാണ്. മെറ്റല്‍,
Literature

സി.രാധാകൃഷ്ണന് പാലാ പുരസ്‌കാരം

Farsana Jaleel
കോട്ടയം: മഹാകവി പാലാ നാരായണന്‍ നായരുടെ സ്മരണയ്ക്കായി പാലാ കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (കിസ്‌കോ) ഏര്‍പ്പെടുത്തിയ പാലാ പുരസ്‌കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന്. അര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബറില്‍