Author : Farsana Jaleel

613 Posts - 0 Comments

ആവശ്യമെങ്കില്‍ അയോധ്യയില്‍ 1992 ആവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്

Farsana Jaleel
മുംബൈ: വേണ്ടിവന്നാല്‍ അയോധ്യയില്‍ 1992ലേതു പോലെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് ആര്‍.എസ്.എസ്. ഒരിടവേളക്ക് ശേഷം രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിക്കുകയാണ് ആര്‍എസ്എസ്. അയോധ്യ കേസ് സുപ്രീം കോടതി മുന്‍ഗണനാ വിഷയമായി പരിഗണിക്കണമെന്നും ഹിന്ദുക്കളുടെ വികാരം

വീണ്ടും മീ ടൂ വില്‍ കുരുങ്ങി അക്ബര്‍, അക്ബറിനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക

Farsana Jaleel
ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും മീ ടൂ ആരോപണം. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക പല്ലവി ഗൊഗോയ് ആണ് ഇത്തവണ എം.ജെ.അക്ബറിനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

പിഷാരടി ഇനി മമ്മൂട്ടിയ്‌ക്കൊപ്പം; ഗാനഗന്ധര്‍വ്വനായി മമ്മൂട്ടി

Farsana Jaleel
ഒരിടവേളയ്ക്ക് ശേഷം മലയാളികള്‍ക്ക് വിഷു കൈനീട്ടമായി നല്‍കിയ ജയറാമിന്റെ സൂപ്പര്‍ ഹിറ്റിന് വഴിയൊരുക്കിയ ചിത്രമായിരുന്നു നടനും മിമിക്രി കലാകാരനുമായ പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത. ജയറാം കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ

മനുഷ്യ കുഞ്ഞിങ്ങള്‍ക്ക് മാത്രമല്ല ഇവര്‍ക്കും കൊടുക്കണം കുപ്പിപ്പാല്‍…. കൗതുകമുണര്‍ത്തുന്ന കാഴ്ച്ച കാണാം!

Farsana Jaleel
മനുഷ്യര്‍ മാത്രമല്ല ജീവജാലങ്ങള്‍ക്കും സ്‌നേഹവും കരുതലും ആവശ്യമുണ്ട്.. ജീവജാലങ്ങളുടെ രസകരമായ ഒരു വീഡിയോ ക്ലിപ് കാണാം.

സ്ത്രീകള്‍ക്ക് അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

Farsana Jaleel
സ്ത്രീകള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനൊരുങ്ങി നടനും എംപിയുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സുരേഷ് ഗോപി. ഇതിനായി റാന്നിയിലോ പരിസര പ്രദേശത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോപണങ്ങള്‍ക്ക് അക്കമിട്ട് രാഹുല്‍ ഈശ്വറിന്റെ ചുട്ട മറുപടി

Farsana Jaleel
ശബരിമല വിവാദ പ്രസ്താവന നടത്തി അറസ്റ്റിലായ ശേഷം വ്യവസ്തകളോടെ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തി. ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്ന് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ ഉണ്ടായ മീ ടു ആരോപണങ്ങള്‍ക്കും

പേളി-ശ്രീനിഷ് വിവാഹം എന്ന്? ശ്രീനിഷിന്റെ പ്രൊഫൈലില്‍ പേളി, പേളിയുടെ പ്രൊഫൈലില്‍ Who

Farsana Jaleel
പേളി മാണി-ശ്രീനിഷ് അരവിന്ദ് പേരുകള്‍ കൂട്ടി വായിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മോഹന്‍ലാല്‍ അവതരിപ്പിച്ച മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ബിഗ് ബോസ് ഹൗസില്‍ 100 ദിവസങ്ങള്‍

67ാം വയസ്സിലും രാജിനി ചാണ്ടിയുടെ തകര്‍പ്പന്‍ ഡ്രം പ്രകടനം…

Farsana Jaleel
രാജിനി ചാണ്ടി. 2016ല്‍ ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശ്ശി ഗാഥ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതം. 67 വയസ്സുണ്ടെങ്കിലും ഇന്നും 30 വയസ്സിന്റെ ചുറുചുറക്കുണ്ട് രാജിനി ചാണ്ടിയ്ക്ക്.. നേരത്തെ ബുളറ്റ് ഓടിച്ചും രാജിനി

മെഡിക്കല്‍ പ്രവേശനം: 4 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

Farsana Jaleel
ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്.

188 യാത്രക്കാരുമായി പറന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു

Farsana Jaleel
ജക്കാര്‍ത്ത: 188 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്തൊനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്ന് വീണു. യാത്രാ വിമാനമായ ലയണ്‍ എയര്‍ കടലില്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം ഇന്ന് രാവിലെ 6.20നാണ് ബോയിംഗ് 737 മാക്‌സ് 8