Author : Farsana Jaleel

695 Posts - 0 Comments

“ലൊക്കേഷനില്‍ വളരെ ഭയത്തോടെയായിരുന്നു നിന്നത്” സംവിധായകനെതിരെ മീ ടു വെളിപ്പെടുത്തലുമായി അമല പോള്‍

Farsana Jaleel
തെന്നിന്ത്യന്‍ താര സുന്ദരി അമല പോളും മീ ടു വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഷൂട്ടിംഗിനിടെ സംവിധായകനില്‍ നിന്നുള്ള മോശം അനുഭവം വ്യക്തമാക്കിയാണ് അമല രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ്

“5 രൂപയെങ്കിലും തരൂ” ചോദിക്കുന്നത് മറ്റാരുമല്ല പ്രധാന മന്ത്രി…

Farsana Jaleel
ദില്ലി: അഞ്ചു രൂപ തരൂ… ചോദിക്കുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്.. പ്രധാന മന്ത്രിക്ക് അഞ്ചു രൂപ എന്തിനെന്നുള്ള ആകാംഷയിലാണ് ജനങ്ങള്‍. ജനങ്ങളുടെ ആകാംഷയ്ക്ക് വിരമമിട്ട് ബിജെപി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ മലയാളി സ്ത്രീകള്‍ സുപ്രീം കോടതിയില്‍

Farsana Jaleel
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് ഉണ്ടായിരിക്കുന്നത്. ശബരിമല നട തുറന്ന ദിനം തന്നെ ക്ഷേത്ര ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ വഴി തടയുന്നതുള്‍പ്പെടെ കയ്യാങ്കളിയിലാണ് കാര്യങ്ങള്‍

സൗദിയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ വെട്ടിനുറുക്കിയ ശരീര ഭാഗങ്ങള്‍ കണ്ടെത്തി….

Farsana Jaleel
സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഖഷോഗിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സൗദി കോണ്‍സുലിന്റെ പൂന്തോട്ടത്തിലെ

“അവളോടൊപ്പം ഉണ്ടെന്ന് പറഞ്ഞാല്‍ പോരാ… പലര്‍ക്കും എതിരെ നില്‍ക്കേണ്ടി വരും, അതിന് മഞ്ജുവിന് താല്‍പ്പര്യമില്ല” – തുറന്നടിച്ച് റിമ കല്ലിങ്കല്‍

Farsana Jaleel
മലയാള സിനിമാ മേഖലയില്‍ വനിതാ താര സംഘടന രൂപം കൊണ്ടിട്ട് ഒരു വര്‍ഷം പിന്നിടുന്നു. മലയാള സിനിമയിലെ യുവ നടിയ്‌ക്കെതിരെയുണ്ടായ ആക്രണമത്തിന് പിന്നാലെയായിരുന്നു ഈ വനിതാ കൂട്ടായ്മ രൂപം കൊണ്ടത്. വിമണ്‍ ഇന്‍ സിനിമാ