Business

ഓണം ഓഫറുകളുമായി അന്ന കിറ്റെക്‌സ്

കൊച്ചി: ഓണം വിപണി കീഴടക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി അന്ന-കിറ്റെക്‌സ് ഗ്രൂപ്. അഞ്ച് ലിറ്ററിന് മുകളിലുള്ള ചാക്‌സണ്‍ അലൂമിനിയം പ്രഷര്‍ കുക്കറിനൊപ്പം മൂന്ന് ലിറ്റര്‍ കുക്കര്‍ സമ്മാനമായി ലഭിക്കും.

റൈസ് കുക്കറിനൊപ്പം 690 രൂപ വിലയുള്ള നോണ്‍സ്റ്റിക്ക് അപ്പച്ചട്ടിയും ഓണ സമ്മാനമായി ലഭിക്കും. സാറാസ് കറി പൗഡറുകള്‍ക്കും ഓണം ഓഫറുണ്ട്. കിറ്റക്‌സ് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ചു. കിറ്റക്‌സിന്റെ രണ്ട് തലയിണ കവറുകള്‍ വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി ലഭിക്കും.

Related posts

മില്‍മ പാല്‍ വില കൂട്ടാന്‍ നീക്കം

Farsana Jaleel

ഇരുചക്ര വാഹന കയറ്റുമതിയില്‍ 4 ശതമാനം വര്‍ധന

Farsana Jaleel

ജിയോ വിട്ട് BSNL എടുക്കുമോ? ജിയോയെ വെല്ലാന്‍ BSNL; പ്രതിദിനം രണ്ടോ അഞ്ചോ ജി.ബി ഡാറ്റ അല്ല…

Farsana Jaleel

Leave a Comment