Business

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഥനോളിന് വിലകൂട്ടി

ന്യൂഡല്‍ഹി: പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് എഥനോള്‍ സംഭരിക്കുന്നതിന് പ്രത്യേക വില നിര്‍ണയ രീതി കൊണ്ടുവരുന്നതിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അനുമതി നല്‍കി. കരിമ്പ് ഉല്‍പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഹരിയാനയും നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങാനിരിക്കെ, കേന്ദ്രത്തിന്റെ തീരുമാനത്തില്‍ രാഷ്ട്രീയം കൂടിയുണ്ട്. കരിമ്പില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന എത്തനോളിന് വിലയും ഡിമാന്റും ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ തീരുമാനം വഴിയൊരുക്കും.

Related posts

സ്വര്‍ണ ബോണ്ട് 9ന് പുറത്തിറക്കും

Farsana Jaleel

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Farsana Jaleel

48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടേക്കും

Amal Murali

Leave a Comment