Business

ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് പുതുക്കി

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതുക്കിയ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലായി. രണ്ട് ലക്ഷത്തില്‍ താഴെ നിക്ഷേപമുള്ള സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കാണ് ആര്‍.ബി.ഐ റിപോ നിരക്കുകള്‍ക്ക് അനുസൃതായി പുതുക്കിയത്.

Related posts

മാരുതിയുടെ മൈക്രോ എസ്.യു.വി എസ്-പ്രസോ വിപണിയിലേയ്ക്ക്

Farsana Jaleel

നിസാന്‍ 10.3 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു

Farsana Jaleel

ഓൺലൈൻ ഫുഡ് ആപ്പുകൾക്ക് “ആപ്പ്” വെച്ച് ഹോട്ടലുടമകൾ

Amal Murali

Leave a Comment