Business Editor's Picks Kerala News

GNPC ഇനി മുതൽ ഗിന്നസ് GNPC

22 മില്യൺ കമന്റുകളുമായി GNPC ഫേസ്ബുക്കിൽ ഒന്നാമത്

കൊച്ചി: ഫേസ്ബുക്കിലെ ഒരു പോസ്റ്റിനുള്ള കമന്റുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡ് തിരുത്തിക്കുറിച്ച് GNPC ഫേസ്ബുക്ക് കൂട്ടായ്മ. ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പായ GNPC യിൽ ജെയ്സൻ ജേക്കബ് എന്ന വ്യക്തി സെപ്റ്റംബർ 29 ന് ഗിന്നസ് റെക്കോർഡ് തിരുത്തണം എന്ന ആവശ്യമുന്നയിച്ചിട്ട പോസ്റ്റാണ് 22 മില്യൺ കമന്റുകളിലൂടെ ഗിന്നസ് റെക്കോർഡ് ഭേദിച്ചിരിക്കുന്നത്.(20.5 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്) മലയാളികളുടെ ഒത്തൊരുമ വീണ്ടും കാണിച്ച ഈ പ്രകടനം നിരവധി റെക്കോർഡുകൾ കടപുഴക്കി.ഏറ്റവും കൂടുതൽ കമന്റുകൾ കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തിൽ 20 മില്യൺ കമന്റുകൾ കിട്ടിയ പോസ്റ്റ് മുതലായവയൊക്കെ മലയാളികളുടെ ഈ തേരോട്ടത്തിൽ തകർന്നടിഞ്ഞു.

Related posts

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Farsana Jaleel

ശബരിമല വിഷയം: ലോക്‌സഭയില്‍ പ്രതിഷേധം, എംപി മാരെ സസ്‌പെന്‍ഡ് ചെയ്തു

Farsana Jaleel

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

Amal Murali

Leave a Comment