Business

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

കേരളത്തില്‍ സ്വര്‍ണ വില കൂടി. പവന് 160 രൂപ കൂടി 28,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 20 രൂപ കൂടി 3,580 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു സ്വര്‍ണവില. അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,491.24 ഡോളറാണ് ഇന്നത്തെ നിരക്ക്.

Related posts

ഇന്ത്യയിലെ ആദ്യ 65 ഇഞ്ച് ആന്‍ഡ്രോയ്ഡ് LED TV ലോഞ്ചിങ്

Farsana Jaleel

റിലയന്‍സ് വിപണി മൂല്യം 9 ലക്ഷം കോടി

Farsana Jaleel

IDBI ബാങ്കിന് 9300 കോടി

Farsana Jaleel

Leave a Comment