Business

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ‘ഇ-ഫയലിംഗ് ലൈറ്റ്’

ന്യൂഡല്‍ഹി: ലളിതവും വേഗത്തിലും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ഇ-ഫയലിംഗ് സംവിധാനത്തിന് ആദായ നികുതി വകുപ്പ് തുടക്കം കുറിച്ചു. http://www.incomtaxindiaefiling.gov.in ല്‍ പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൈറ്റ് ലോഗിന്‍ ചെയ്ത് ഹോം പേജില്‍ പ്രവേശിച്ചാല്‍ ‘ഇ-ഫയലിംഗ് ലൈറ്റ്’ എന്ന ബട്ടണ്‍ കാണാം. ഇത് അമര്‍ത്തിയാല്‍ ലളിതമായ രീതിയില്‍ നികുതി ദാതാക്കള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

Related posts

3 രാജ്യങ്ങളില്‍ നിന്നുള്ള ഉരുക്ക് ഇറക്കുമതിക്ക് 5 വര്‍ഷത്തേയ്ക്ക് അധികനികുതി

Farsana Jaleel

മില്‍മ പാല്‍ വില കൂട്ടാന്‍ നീക്കം

Farsana Jaleel

India’s largest movie set made outside of studio

Web Desk

Leave a Comment