Business

സ്വര്‍ണ ബോണ്ട് 9ന് പുറത്തിറക്കും

മുംബൈ: സെപ്റ്റംബര്‍ ഒമ്പതിന് പുറത്തിറക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ ബോണ്ടിന്റെ വില ഗ്രാമിന് 3,890 രൂപ ആയി നിശ്ചയിച്ചു. സെപ്റ്റംബര്‍ 13 വരെ നിക്ഷേപിക്കാം. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ കിഴിവുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Related posts

ഇലക്ട്രോണിക്‌സ് മേഖലയില്‍ കേന്ദ്രീകൃത സംഭരണം: കൊക്കോണിക്‌സിന് വന്‍ ഓര്‍ഡര്‍

Farsana Jaleel

മാമാങ്കത്തിന്റെ ട്രെയിൻ പ്രമോഷനും വൈറലാകുന്നു

Web Desk

രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച; ഡോളറിനെതിരെ 97 പൈസ കുറഞ്ഞു

Farsana Jaleel

Leave a Comment