Business

റിലയന്‍സ് വിപണി മൂല്യം 9 ലക്ഷം കോടി

ന്യൂഡല്‍ഹി: ഓഹരി വിലയിലുണ്ടായ കയറ്റം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം ഒമ്പത് ലക്ഷം കോടിയിലെത്തിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഓഹരി വില രണ്ടു ശതമാനം കയറി 1428 രൂപയിലെത്തിയപ്പോഴാണ് കമ്പനി വിപണി മൂല്യം 9,05,214 കോടിയിലെത്തി റെക്കോര്‍ഡിട്ടത്. പിന്നീട് തിരിച്ചിറങ്ങഇ 8,97,179.47 കോടിയില്‍ ഇടപാട് അവസാനിപ്പിച്ചു.

Related posts

രാജ്യത്തെ സാമ്പത്തിക രംഗത്ത് അതീവ ഗുരുതര പ്രതിസന്ധിയെന്ന് രഘുറാം രാജന്‍

Farsana Jaleel

റെനോ ട്രൈബര്‍ കേരള വിപണിയില്‍

Farsana Jaleel

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികള്‍ ആമസോണ്‍ ഏറ്റെടുക്കും

Farsana Jaleel

Leave a Comment