Business

സെന്‍സെക്‌സ് 189 പോയിന്റ് നഷ്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 189 പോയിന്റും നിഫ്റ്റി 59 പോയിന്റും താഴ്ന്ന് യഥാക്രമം 37,451.81ലും 11,046.10 എന്ന നിലയിലുമെത്തി.

ലോഹ, ഊര്‍ജ, ബാങ്കിങ്, ഓട്ടോ ഓഹരികള്‍ക്കാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. യെസ് ബാങ്ക് ഓഹരിക്ക് 7.47 ശതമാനം വിലയിടിഞ്ഞു.

Related posts

കിയ മോട്ടോഴ്‌സ് സെല്‍ടോസ് വിപണിയിലേയ്ക്ക്

Farsana Jaleel

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Farsana Jaleel

ആരാണ് വി.ജി.സിദ്ധാർഥ?

Web Desk

Leave a Comment