Business

ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. വിപണിയില്‍ നിന്നും വിദേശ നിക്ഷേപം വ്യാപകമായി പിന്‍വലിക്കപ്പെട്ടതാണ് ഇടിവിന് കാരണം. സെന്‍സെക്‌സ് 289.13 പോയിന്റും നിഫ്റ്റി 103.80 പോയിന്റും നഷ്ടത്തിലാണ്. ബാങ്കിംഗ്, ഓട്ടോ, ഓയില്‍, ഗ്യാസ് ഓഹരികള്‍ക്കാണ് നഷ്ടം.

Related posts

ജെറ്റ് എയര്‍വേസ് ഏറ്റെടുക്കല്‍ തീരുമാനമായില്ല

Farsana Jaleel

ജിയോ വിട്ട് BSNL എടുക്കുമോ? ജിയോയെ വെല്ലാന്‍ BSNL; പ്രതിദിനം രണ്ടോ അഞ്ചോ ജി.ബി ഡാറ്റ അല്ല…

Farsana Jaleel

ഗൂഗിളിന്റെ തലപ്പത്തേയ്ക്ക് മലയാളി; കേരളത്തിന് അഭിമാനം

Amal Murali

Leave a Comment