Business

സെന്‍സെക്‌സ് 383 പോയിന്റ് നഷ്ടത്തില്‍

മുംബൈ: കടുത്ത വില്‍പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ഇടപാട് അവസാനിപ്പിച്ചു. സെന്‍സെക്‌സ് 383 പോയിന്റും നിഫ്റ്റി 97 പോയിന്റും താഴ്ന്നു. നിഫ്റ്റി 11,000 ത്തിന് താഴെയെത്തി.

സെന്‍സെക്‌സ് 37,068.93 എന്ന നിലയിലാണ്. യെസ് ബാങ്ക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക്, കൊഡാക് മഹിന്ദ്ര, ഐ.ടി.സി, ടാറ്റ മോട്ടേഴ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികള്‍ക്കാണ് കൂടുതല്‍ നഷ്ടം. വേദാന്ത, എന്‍.ടി.പി.ജി.സി, ഒ.എന്‍.ജി.സി, ഇന്‍ഫോസിസ്, എച്ച്.യു.എല്‍ ഓഹരികള്‍ നേട്ടത്തിലാണ്.

Related posts

മികച്ച ഓഫറുകളും കിഴിവുമായി സാംസങ്

Farsana Jaleel

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

Farsana Jaleel

എന്താണ് ക്രിപ്റ്റോകറൻസി? ക്രിപ്റ്റോ കറൻസികൾ എങ്ങനെ വ്യാപാരം ചെയ്യും?

Web Desk

Leave a Comment