Business

ഷെയര്‍വെല്‍ത്തും ക്യാപിറ്റല്‍ ക്വോഷന്റും കൈകോര്‍ക്കുന്നു

തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രോക്കിംഗ് സ്ഥാപനമായ ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ക്യാപിറ്റല്‍ ക്വോഷന്റും തമ്മില്‍ ധാരണ. ധാരണാപത്രം ഒപ്പിട്ടതായി കമ്പനി മേധാവികള്‍ അറിയിച്ചു. സാമ്പത്തിക ആസൂത്രണവും നിക്ഷേപ തീരുമാനങ്ങളും അനായാസമാക്കുന്ന ഉദ്പ്പന്നങ്ങളും സേനവങ്ങളും ക്യാപിറ്റല്‍ ക്വോഷ്യന്റ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Related posts

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ‘ഇ-ഫയലിംഗ് ലൈറ്റ്’

Farsana Jaleel

വിലമതിക്കുന്ന ആഭരണങ്ങള്‍ ഉള്‍പ്പെടെ നീരവ് മോദിയുടെ 255 കോടിയുടെ ആസ്തി കണ്ടെത്തി

Farsana Jaleel

50 പൈസയിൽ തുടങ്ങിയ പ്രസാൻ ഹോട്ടലിന്റെ അമരക്കാരി

Amal Murali

Leave a Comment