Business

ഓണം ഓഫറുകളുമായി സോണി

കൊച്ചി: ഓണത്തിന് മുന്നോടിയായി പുതിയ ഉല്‍പ്പന്ന നിരയും ഉപഭോക്തൃ, വായ്പാ ഓഫറുകളും പ്രഖ്യാപിച്ച് സോണി ഇന്ത്യ. ടെലിവിഷന്‍, ഡിജിറ്റല്‍ ഇമേജിംഗ്, പേഴ്‌സണല്‍ ഓഡിയോ വിഭാഗങ്ങളിലാണ് പുതിയ ഉത്പന്നങ്ങള്‍.

ടെലിവിഷന്‍ വിഭാഗത്തില്‍ ബ്രാവിയ ഒ.എല്‍.ഇ.ഡി. മാസ്റ്റര്‍ സീരീസ് എ9ജീ, ബ്രാവിയ ഒ.എല്‍.ഇ.ഡി. 4കെ ടി.വി, എ8ജി സീരീസ് എന്നിവ ഉള്‍പ്പെടുന്നു. ഓഫറുകള്‍ ആഗറ്റ്‌സ് മൂന്ന് മുതല്‍ സ്റ്റോക്ക് തീരുന്നത് വരെ പ്രാബല്യത്തിലുണ്ടാകും.

തിരഞ്ഞെടുത്ത ഫുള്‍ ഫ്രെയിം ആല്‍ഫ ക്യമാറകള്‍ക്ക് മൂന്ന് വര്‍ഷ വാറന്റിയും നല്‍കും. ഓണത്തിന് കേരളത്തില്‍ 17 കോടിയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ നയ്യാര്‍, സെയില്‍സ് ഹെഡ് സതീഷ് പത്മനാഭന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related posts

നിര്‍മ്മാണ മേഖലയിലെ മിനിം വേതനം പുതുക്കി

Farsana Jaleel

എസ്.വി.രംഗനാഥ് ‘കഫെ കോഫി ഡേ’ ഇടക്കാല ചെയര്‍മാൻ

Web Desk

മാമാങ്കം ഗെയിം: വിജയികൾ നാലു പേർ ദുബായിക്ക് പറക്കും

Web Desk

Leave a Comment