Category : Editor’s Picks

Editor's Picks Movies

ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിൽ മീന

Web Desk
ഒരു കാലത്തു തെന്നിന്ത്യയിലെ താര റാണിയായിരുന്നു മീന. ഒട്ടു മിക്ക തെന്നിന്ത്യൻ സൂപ്പര്താരങ്ങളുടെയും നായികയായി മീന അഭിനയിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ ഒരാളായ മീന മൂന്ന് പതിറ്റാണ്ടിനു മേലെ അഭിനയ പാരമ്പര്യം
Editor's Picks India News

മാജിക് ചൂൽ

Web Desk
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്‌രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്. ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി
Editor's Picks Movies

കെജിഎഫില്‍ പ്രധാനമന്ത്രിയായി രവീണ ടണ്ടൻ

Web Desk
20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്ക് സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് നടി രവീണ ടണ്ടൻ. യാഷിന്റെ ബ്രഹ്മാണ്ഡചിത്രം കെജിഎഫ് രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് ചിത്രത്തിൽ രവീണ അവതരിപ്പിക്കുയെന്നാണ്
Editor's Picks Movies

അയ്യപ്പനും കോശിയും – കറുപ്പും വെളുപ്പും വിട്ടു ഗ്രേയിലൂടെയുള്ള സിനിമയുടെ സഞ്ചാരം

Web Desk
രതീഷ് നായരമ്പലം മലയാളികൾഏറ്റവുമധികം ആഘോഷിച്ചിട്ടുള്ള നായക സങ്കല്പങ്ങളാണ് ഫ്യൂഡൽ മാടമ്പികളും ഇരട്ട ചങ്കൻ നായകന്മാരും .ഇവരെ വെളുത്ത വരയിലൂടെയോ കറുത്ത വരയിലൂടെയോ മാറി മാറി നടത്തിക്കൽ ആണ് തിരക്കഥാകൃത്തുക്കൾ കാലങ്ങളായി ചെയ്തു കൊണ്ടിരുന്നത് .ഇവിടെ
Editor's Picks Movies Uncategorized

പൃഥ്വിരാജിന്റെയും കുഞ്ചാക്കോയുടെയും തേരോട്ടം. 20 – 20യിൽ കാലിടറി സൂപ്പർതാരങ്ങൾ

Web Desk
യുവ സൂപ്പർതാരങ്ങളായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും 2020 കലണ്ടർ വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുമ്പോൾ സൂപ്പർ മെഗാ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തിയറ്ററുകളിൽ ആളനക്കം സൃഷ്ടിക്കാതെ കടന്നു പോകുന്നു. 2019 ഇരുവർക്കും മികച്ച
Editor's Picks Movies Uncategorized

Her (2013) Review

Web Desk
നീ എന്നിൽ നിറച്ച പ്രണയത്തിന്റെ ലഹരിയിൽ ഞാൻ അലിഞ്ഞില്ലാതെ ആകുമ്പോൾ ഞാൻ അറിയുന്നു നീ ഇല്ലാതെ എനിക്ക് വസന്തവും ശിശിരവും ഹേമന്തവും എല്ലാം വെറും പാഴ് മരുഭൂമി ആയി മാറുമെന്ന് ..പക്ഷെ നീ അതറിയുന്നുണ്ടോ?
Editor's Picks Movies

ദി കുങ് ഫു മാസ്റ്റർ മലയാളത്തിൽ ഇതുവരെ കണ്ട ആക്ഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം

Web Desk
‘1983’, ‘ആക്ഷൻ ഹീറോ ബിജു’ പോലെയുള്ള ജനപ്രീതി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എബ്രിഡ് ഷൈനിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി കുങ് ഫു മാസ്റ്റർ’ അതിന്റെ ട്രെയിലറിൽ കാണിച്ചിരിക്കുന്നതുപോലെ തന്നെ ഹിമാലയൻ താഴ്‌വരയിൽ
Editor's Picks Movies

പാർവതി നിങ്ങളാണ് ശരി.ഷൈലോക്കും കസബയുമല്ല.

Web Desk
കുടുംബത്തോടൊപ്പം പോയി ഒരു നല്ല ചിത്രം കാണാൻ ആഗ്രഹിക്കുന്ന മലയാളി ആദ്യം വിശ്വസിക്കുക സെൻസർ ബോർഡിനെയാണ്.ഷൈലോക്ക് എന്ന ചിത്രത്തിന് ” എ” സർട്ടിഫിക്കറ്റ് കൊടുക്കാതെ കാത്തുരക്ഷിച്ച സെൻസർ ബോർഡിന് നല്ല നമസ്ക്കാരം.മമ്മൂട്ടിയും അജയ് വാസുദേവും
Editor's Picks Movies

മാമാങ്കത്തിന്റെ പ്രതികാരം ബിഗ് ബ്രദറിൽ തീർത്ത് മമ്മൂട്ടി ഫാൻസ്

Web Desk
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ മോഹൻലാൽ ഫാൻസ് നടത്തിയ ഡിഗ്രേഡിംഗിന് അതേ നാണയത്തിൽ മറുപടി നൽകി മമ്മൂട്ടി ഫാൻസ്.മോഹൻലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദർ പുറത്തിറങ്ങിയ പാടെ മമ്മൂട്ടി ഫാൻസ് നടത്തിയ പ്രത്യാക്രമണത്തിനെ
Editor's Picks Movies

ഒരിക്കല്‍ കണ്ട് മറക്കാം ഈ ബിഗ് ബ്രദറെ….

Farsana Jaleel
ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് ആവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷവെയ്ക്കുന്നത് സ്വാഭാവികം. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറുകളുമൊക്കെ ശരാശരി അനുഭവം പകരുമ്പോള്‍ ചിത്രം വലിയ ഹൈപ്പുകളോ അവകാശ