Category : Editor’s Picks

തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽ നിന്ന് എടുത്തുമാറ്റാൻ നീക്കം

Amal Murali
തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ശബരിമല നടയടച്ചിടുമെന്ന തന്ത്രിയുടെയും പന്തളം കൊട്ടാരത്തിന്റെയും ഭീഷണി മുഖവിലക്കെടുത്ത് സർക്കാർ. വേണ്ടിവന്നാൽ തലമുറകളായി താഴ്മൺ കുടുംബത്തിന് മാത്രമായി ലഭിച്ചിരുന്ന തന്ത്രിസ്ഥാനം എടുത്തു മാറ്റുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.ശബരിമല

മീ ടൂ ഭൂകമ്പം കേരളത്തിലേക്കും വ്യാപിക്കുന്നു. ഭീതിയോടെ സിനിമാലോകം

Amal Murali
കൊച്ചി: മലയാള സിനിമാലോകത്തെ പിടിച്ചു കുലുക്കാൻ തയ്യാറായി വിമൻ ഇൻ സിനിമാ കലക്ടീവ്. ഇന്ന് വൈകിട്ട് എറണാകുളം പ്രസ്ക്ലബിൽ നടക്കുന്ന പത്രസമ്മേളനത്തിൽ മീ ടൂ ക്യാമ്പെയ്ന്റെ ഭാഗമായി വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.കൂടാതെ നിരവധി നടിമാർ

എറണാകുളത്ത് നാളെ വൻ ഗതാഗതക്കുരുക്കുണ്ടാകും

Amal Murali
ശബരിമല വിധി: ഒരു ലക്ഷത്തിൽ പരം അയ്യപ്പഭക്തരുടെ ബ്രാഹ്മാണ്ഡ നാമജപ യാത്ര നാളെ . രാവിലെ 10.55 ന് എറണാകുളം ശിവക്ഷേത്രത്തിൽ പടിഞ്ഞാറേ നടയിൽ ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി തിരി തെളിക്കും.

ശബരിമല വിഷയത്തിൽ SNDP മലക്കം മറിഞ്ഞു.

Amal Murali
ചേർത്തല: ശബരിമല വിഷയത്തിൽ നിലപാടു മാറ്റി എസ്എൻഡിപി. പ്രവർത്തകർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എൻഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നൽകി. ചേർത്തലയിൽ ചേർന്ന എസ്എൻഡിപി സംസ്ഥാന കൗൺസിൽ യോഗത്തിലാണു തീരുമാനം.

ലൈംഗികാരോപണത്തിൽ ശനിയാഴ്ച്ച ശശിക്കെതിരെ സി.പി.എം അച്ചടക്കനടപടിയെടുക്കും

Amal Murali
ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ ശശിക്കെതിരെ സി.പി.എം നടപടിയെടുക്കുമെന്ന് ഏകദേശം ഉറപ്പായി. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാക്കമ്മറ്റിയിലെ വനിതാ അംഗം നല്‍കിയ പരാതിയിലാണ് ശശിക്കെതിരെ സി.പി.എം അന്വേഷണം നടത്തിയത്. പാര്‍ട്ടി

അരങ്ങ് വാണ് മഞ്ജു വാര്യർ

Amal Murali
തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവലിന്റെ നാൽപത്തിയൊന്നാം എഡിഷനിൽ മഞ്ജു വാര്യർ കുച്ചിപ്പിടി നൃത്തം അവതരിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഒൻപതാം ദിനമാണ് വിസ്മയിപ്പിക്കുന്ന പ്രകടനവുമായി മഞ്ജു എത്തിയത്. എ.കെ.ജി ഹാളിൽ നടന്ന പ്രകടനത്തിൽ നിരവധി ആളുകളാണ് മഞ്ജുവിന്റെ പ്രകടനം

നാട്ടുകാരെ അന്തസ്സ് പഠിപ്പിച്ച കൊല്ലം എം.എൽ.എ മുകേഷ് ശല്യപ്പെടുത്തിയെന്ന് സംവിധായികയുടെ ആരോപണം

Amal Murali
ഡല്‍ഹി : മീടു കാംപയിനില്‍ കുടുങ്ങി നടനും എംഎല്‍എയുമായ മുകേഷും . മുകേഷിനെതിരെ സാമൂഹിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ്

എനിക്കെന്റെ മകൾക്കൊപ്പം നിന്നേ പറ്റൂ -കെ.ജെ ജേക്കബ് എഴുതുന്നു

Amal Murali
ശബരിമല യുവതിപ്രവേശത്തിന്റെ നാൾവഴികൾ തെരഞ്ഞുനടക്കുമ്പോൾ ചരിത്രകാരൻ ഒന്നമ്പരക്കും. വിശ്വാസകാര്യത്തിൽ തീരുമാനമെടുക്കുംമുമ്പ് പണ്ഡിതരോടൊലാചിക്കണമെന്നു കോടതിയോട് പറഞ്ഞ ഇടതുസർക്കാരും അതിന്റെ മുഖ്യമന്ത്രിയും തെരുവിൽ തെറികേട്ടിരുന്നു. ഒരേസമയം യുവതിപ്രവേശനത്തിനനുകൂലമായി വർത്തമാനം പറയുകയും പത്രത്തിലെഴുത്തുകയും അതിനെതിരെ വഴിയിലിറങ്ങി മുണ്ടുപൊക്കിക്കാണിക്കുകയും ചെയ്ത

ഇന്ധനവില വീണ്ടും കൂടി: സെഞ്ചുറിയിലേക്കുള്ള ദൂരം 12.27 രൂപ

Amal Murali
ദില്ലി: കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടും തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ചൊവ്വാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചു. ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 82.26

അന്തസ്സില്ലാത്ത സ്ത്രീകളേ ശബരിമലയിൽ കയറൂ: ഗണേഷ്കുമാർ

Amal Murali
തിരുവനന്തപുരം: കോടതി വിധി വന്നെങ്കിലും അന്തസുള്ളവരും ദൈവ വിശ്വാസമുള്ളവരും നന്മ ആഗ്രഹിക്കുന്നവരും ആചാരങ്ങള്‍ ലംഘിച്ച്‌ ശബരിമലയിലേക്ക് പോകുകയില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. സുപ്രീം കോടതി വിധിയെ മാനിക്കാന്‍ ഇന്ത്യയിലെ എല്ലാ പൗരന്‍മാരും ബാദ്ധ്യസ്ഥരാണ്. പക്ഷേ