Category : Health

Editor's Picks Health

മദ്യമില്ല; ഷെഡ്യൂൾ എച്ച് മരുന്നുകൾക്ക്​ വ​ൻ ഡി​മാ​ൻ​ഡ്

Web Desk
ഷെ​ഡ്യൂ​ൾ എ​ച്ച് ഗ​ണ​ത്തി​ലു​ള്ള മ​രു​ന്നു​ക​ൾ​ക്ക്​ വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡ്​. മ​ദ്യ​ഷാ​പ്പു​ക​ള​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വേ​ദ​ന​സം​ഹാ​രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ത്ത​രം മ​രു​ന്നു​ക​ൾ ല​ഹ​രി​ക്ക്​ പ​ക​ര​മാ​യി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണി​ത്​. നൈ​ട്ര​സി​പാം, ഓ​ലെ​ൻ​സി​പാം, ​ക്ലോ​റോ​സി​പാം, ലോ​റോ​സി​പാം അ​ട​ക്കം മ​രു​ന്നു​ക​ളാ​ണ്​ കൂ​ടു​ത​ൽ വി​ൽ​ക്ക​ു​ന്ന​ത്. മ​ദ്യാ​സ​ക്​​ത​ർ
Editor's Picks Health

കേരളത്തിൽ ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

Web Desk
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. കാസർകോട് 12 പേർക്കാണ്
Editor's Picks Health

കുടിയൻമാരുടെ പ്രത്യേകശ്രദ്ധക്ക്….

Web Desk
കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നേരിടേണ്ടി വരുമ്പോൾ മദ്യപാനികൾക്ക് മദ്യം കിട്ടാതെ വരിക എന്ന് പറയുന്നത് അവർക്കു മാത്രം മനസ്സിലാവുന്ന ഒരു അവസ്ഥയാണ്. മറ്റുള്ളവർ പരിഹാസത്തോടെയാണ് കുടിയൻമാരെ കാണുന്നത്.
Editor's Picks Health

പകർച്ച വ്യാധികളെ തടയാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ ആരും പഠിപ്പിക്കേണ്ട.ആദ്യ മന്ത്രിസഭ തന്നെ മാതൃക

Web Desk
ഇറ്റലി പോലുള്ള പരിഷ്‌കൃതരാജ്യങ്ങൾ പോലും കോവിഡ് 19 കൊറോണ വൈറസ് പകർച്ചവ്യാധി പടരുന്നത് പ്രതിരോധിക്കാൻ കഴിയാതെ, ഭീതിദമായ അവസ്ഥയിൽ കഴിയുമ്പോൾ, കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനം ലോകത്തിനു തന്നെ മാതൃക ആകുന്നത് പലർക്കും
Editor's Picks Health

കൊവിഡ്‌-19: കുര്‍ബാന കൈയില്‍ നല്‍കും

Web Desk
കൊച്ചി: കൊവിഡ്‌-19 വ്യാപകമാകുന്ന സാഹചര്യത്തില്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബാന (തിരുവോസ്‌തി) വിശ്വാസികള്‍ക്കു നല്‍കുന്ന രീതിയില്‍ മാറ്റംവരുത്തുന്നതു ക്രൈസ്‌തവസഭകളുടെ പരിഗണനയില്‍. നിലവില്‍ വൈദികര്‍ കുര്‍ബാന അപ്പത്തിന്റെ അംശം ഓരോ വിശ്വാസിയുടെയും വായില്‍ നിക്ഷേപിക്കുകയാണ്‌. പലപ്പോഴും വൈദികന്റെ
Editor's Picks Health

കപ്പ എന്ന മരച്ചീനി വന്ന വഴി

Web Desk
ഭാരതത്തിലേക്ക് ബ്രസീലിൽനിന്നും ആദൃമായി മരച്ചീനി എത്തിച്ചത് , തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകനേതാക്കളിൽ പ്രധാനിയും സൊസൈറ്റിയുടെ ആദൃ പ്രസിഡണ്ടുമായ , ” ഹെൻട്രി സ്റ്റീൽ ഓൾക്കൊട്ട് ” എന്ന അമേരിക്കൻ കേണൽ ആണ് . അന്ന്
Health News

മൗത്ത് വാഷ് വ്യായാമത്തിന്റെ ഗുണം നഷ്ടമാക്കും

Farsana Jaleel
ലണ്ടന്‍: അണുനാശിനികളടങ്ങിയ മൗത്ത് വാഷുകളുടെ ഉപയോഗം വ്യായാമം ചെയ്യുമ്പോല്‍ ലഭിക്കുന്ന ഗുണഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനം. പ്രശസ്ത ശാസ്ത്ര ജേണലായ ഫ്രീ റാഡിക്കല്‍ ബയോളജി ആന്‍ഡ് മെഡിസിനിലാണ് ഇത് സംബന്ധിച്ച ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടിലെ
Editor's Picks Health Kerala

മോഹനൻ നായരുടെ വ്യാജചികിത്സ: കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു.

Web Desk
കൊച്ചി: വ്യാജ വൈദ്യൻ മോഹനൻ നായർ ചികിത്സിച്ച കണ്ണൂർ വടക്കുമ്പാട് ഗുംട്ടിക്ക് സമീപം നെട്ടൂർ അഹമ്മദ് സാഹിബിന്റെ മകനായ ബി.സി.റിവിൻ ജാസ് (28വയസ്സ്) എന്ന യുവാവാണ് ചികിത്സാ പിഴവുമൂലം കൊല്ലപ്പെട്ടത്. കാൻസർ സ്ഥിരീകരിച്ച യുവാവിനെ
Health News

മഴക്കാലത്ത് എലിപ്പനിയില്‍ നിന്നും എങ്ങനെ പ്രതിരോധിക്കാം?

Farsana Jaleel
മഴക്കാലമായാല്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാറുണ്ട്. അക്കൂട്ടത്തില്‍ പ്രധാനമാണ് എലിപ്പനി. കെട്ടി നില്‍ക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. എലികള്‍ വരാറുള്ള ജലാശയങ്ങള്‍, ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ ഇല്ലാതെ ഇറങ്ങുകയോ,