Category : Literature

Literature

സി.രാധാകൃഷ്ണന് പാലാ പുരസ്‌കാരം

Farsana Jaleel
കോട്ടയം: മഹാകവി പാലാ നാരായണന്‍ നായരുടെ സ്മരണയ്ക്കായി പാലാ കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (കിസ്‌കോ) ഏര്‍പ്പെടുത്തിയ പാലാ പുരസ്‌കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന്. അര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബറില്‍
Editor's Picks Literature

ഓര്‍വെല്‍ പുരസ്‌കാരം അന്ന ബേണ്‍സിന്റെ മില്‍ക്ക് മാന്

Web Desk
ഇന്ത്യന്‍ എഴുത്തുകാരി അല്‍പ ഷായുടെ 'നൈറ്റ്മാര്‍ച്ച്: എ ജേണി ഇന്റ്റു ഇന്ത്യാസ് നക്‌സല്‍ ഹേര്‍ട്ട്‌ലാന്റ്‌സ്' എന്ന പുസ്തകവും പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. ലണ്ടന്‍: ഈ വര്‍ഷത്തെ ഓര്‍വെല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. 2018 ല്‍
Literature News

“മാധവിക്കുട്ടിയില്‍ ശരിയാകാത്ത ഒന്നുണ്ടായിരുന്നു… ഞങ്ങള്‍ക്കിടയില്‍ ഉരസിലുകള്‍ ഉണ്ടായിരുന്നു”: തുറന്ന് പറഞ്ഞ് അഷിത

Farsana Jaleel
മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയില്‍ ശരിയാകാത്ത ഒന്നുണ്ടായിരുന്നെന്ന് എഴുത്തുകാരി അഷിത. മാധവിക്കുട്ടി എല്ലായിപ്പോഴും ഒരു ഉദാരമതിയായിരുന്ന സ്ത്രീയായിരുന്നെന്നും ഞങ്ങള്‍ക്കിടയില്‍ ഉരസിലുകളുണ്ടായിരുന്നെന്നും അഷിത പറയുന്നു. അടുത്തിടെ ഒരു പ്രമുഖ മാധ്യമനത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധവിക്കുട്ടിയെ കുറിച്ചുള്ള
Editor's Picks Literature

കേരളത്തിലെത്തിയ അന്യഗ്രഹജീവി

Farsana Jaleel
ഇത് ഏതോ ഒരു ഗ്രഹമാണെന്ന് തോന്നുന്നു… ഉയരമുള്ള കുറേ ജീവികള്‍… കൂറ്റന്‍ കൂരകള്‍…. നിലത്തു കൂടി ചീറപ്പാഞ്ഞു പോകുന്ന ഉപകരണങ്ങള്‍… സമയം അതിരാവിലെ രണ്ടു മണി… ഇരുട്ട് പരന്നു കിടക്കുന്നതിനിടയില്‍ ഒരു വെളിച്ചം… ആ
Editor's Picks Literature

ലാസ്റ്റ് സ്റ്റേഷനെ ഫസ്റ്റ് സ്റ്റേഷനാക്കി അജിത്രി

Web Desk
കൊച്ചി:സുനിൽ ചെറിയകുടി എന്ന പ്രവാസി മലയാളിയുടെ “ലാസ്റ്റ് സ്റ്റേഷൻ” എന്ന കൃതിക്ക് അജിത്രി എഴുതിയ ഹൃദയഹാരിയായ ആസ്വാദനക്കുറിപ്പ് വൈറൽ ആകുന്നു.ന്യൂസിലൻഡിലെ പ്രമുഖ മലയാളി എഴുത്തുകാരൻ സുനിൽ ചെറിയകുടിയുടെ പുസ്തകം പ്രസിദ്ധീകരിച്ചത് റെഡ് ചില്ലീസ് ആണ്.പ്രിയങ്കരനായ
Editor's Picks Literature

സുനിൽ പി.ഇളയിടത്തിനു നേരെ സാഹിത്യചോരണാരോപണം ഉന്നയിച്ച രവിശങ്കർ മാപ്പു പറയണമെന്ന് സാഹിത്യകാരുടെ കൂട്ടായ്മ

Amal Murali
കാലടി ശ്രീശങ്കരാചാര്യസംസ്‌കൃസർവകലാശാലാ അധ്യാപകൻ സുനിൽ പി. ഇളയിടത്തിനെതിരെ രവിശങ്കർ എസ്. നായർ അടിസ്ഥാനരഹിതവും വ്യക്തിഹത്യയ്ക്കു മുൻതൂക്കം നൽകുന്നതുമായ പകർപ്പുരചനാ ആക്ഷേപം ഉന്നയിച്ചുകൊണ്ടു രംഗത്തുവരികയുണ്ടായി. സാഹിത്യവിമർശം എന്ന മാസികയിലും തുടർന്ന് നവംബർ ആദ്യവാരം നിരവധി ഫേസ്ബുക്
Editor's Picks Literature

‘ബര്‍ശല്’ പ്രകാശനത്തിനൊരുങ്ങുന്നു

Web Desk
കെ.എസ് രതീഷിന്റെ കഥാസമാഹാരം ‘ബര്‍ശല്’ പ്രകാശനത്തിനൊരുങ്ങുന്നു. കരിമണല്‍ ഖനനത്തിനെതിരെ ഒരു നാട് സമരം പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പാട് തീരത്തെ സമരപ്പന്തലില്‍ വെച്ച് ഡിസംബര്‍ 9ന് വൈകിട്ട് 4 മണിയ്ക്ക് പുസ്തകം പ്രകാശനം ചെയ്യും. ഒരു മത്സ്യതൊഴിലാളി
Editor's Picks Literature

എസ്. രമേശൻ നായർ – മയിൽപ്പീലിക്കണ്ണുള്ള കാവ്യജീവിതം

Web Desk
കാവാലം അനിൽ കന്യാകുമാരി ജില്ലയിലെ കൽക്കുളം; പത്മനാഭപുരം കൊട്ടാരം, തലക്കുളത്ത് വീര ദളവ വേലുതമ്പി , ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ എന്നീ നാമധേയങ്ങൾ കൊണ്ടു തന്നെ ഏറെ പ്രസിദ്ധമാണ്. നാലു താലൂക്കുകളാണ് കന്യാകുമാരി ജില്ലയിൽ.
Editor's Picks Literature

കല്‍പ്പറ്റ നാരായണന് പത്മപ്രഭാ പുരസ്‌കാരം

Web Desk
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം കവിയും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Editor's Picks Literature

സാഹിത്യചോരണം: സുനിൽ പി. ഇളയിടത്തിനു നേരെയും ആരോപണം

Amal Murali
ഇടതുപക്ഷ സഹയാത്രികനായ എഴുത്തുകാരന്‍ സുനില്‍ പി ഇളയിടത്തിന്റെ ലേഖനം മോഷണമെന്ന് ആരോപണം. 80 ശതമാനത്തിന് മേല്‍ മറ്റൊരു ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ലേഖനം തന്റെ മൂലകൃതിയെന്ന രീതിയില്‍  പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനായ രവിശങ്കര്‍ എസ് നായരാണ്