Category : Movies

Movies News

ഷെയ്ന്‍ നിഗത്തിനെതിരാ വധഭീഷണി; വിശദീകരണവുമായി നിര്‍മ്മാതാവ്

Farsana Jaleel
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ് വില്‍ എന്റര്‍ടെയ്‌മെന്റ് ഉടമ ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. നിര്‍മ്മാതാവില്‍ നിന്നും
Movies News

ഇതിന് ക്യാപ്ഷന്റെ ആവശയമില്ല; 7 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലെന്ന് ദീപിക

Farsana Jaleel
ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് താര ദമ്പതികളുടെ പ്രണയവും വിവാഹവും ബോളിവുഡ് ലോകം ഏറെ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന് ദീപിക വിശദീകരണവും നല്‍കുന്നുണ്ട്. 2013ല്‍ സഞ്ജയ് ലീല ബന്‍സാലി
Movies News

25 വ്യത്യസ്ത ലു്ക്കില്‍ വിക്രം; വിക്രമിനൊപ്പം ഇര്‍ഫാന്‍ പത്താനും

Farsana Jaleel
തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിനൊപ്പം തിളങ്ങാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഏറെ നാളുകള്‍ക്ക് മുമ്പ് അനൗണ്‍സ് ചെയ്തിരുന്നു. ചിയാന്‍ വിക്രത്തിന്റെ 58ാമത്തെ
Movies News

ധര്‍മ്മേന്ദ്രയുടെ ആരോഗ്യ നിലയില്‍ മാറ്റം

Farsana Jaleel
പ്രമുഖ ബോളിവുഡ് താരം ധര്‍മ്മേന്ദ്രയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഡെങ്ക്യു പനി പിടിപെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന ധര്‍മ്മേന്ദ്ര ആശുപത്രി വിട്ട് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ധര്‍മേന്ദ്രയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഡെങ്ക്യു
Movies

മാമാങ്കം ടീസറിന് ഇനി മണിക്കൂറുകള്‍…

Farsana Jaleel
മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി പ്രേക്ഷകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മറ്റ് ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായിരുന്നു. ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ടീസര്‍ നാളെ പത്ത് മണിക്ക് പുറത്തുവിടും.
Movies

സായ് പല്ലവിയെ വിവാഹം കഴിക്കണമെന്ന് തുറന്ന് പറഞ്ഞ് നടന്‍

Farsana Jaleel
പ്രേമത്തിലൂടെ നിവിന്‍ പോളിയുടെ കൈപിടിച്ച് വെള്ളിത്തിരയിലെത്തിയ മലയാളികളുടെ പ്രിയ താരമാണ് സായ് പല്ലവി. പ്രേമത്തിന് ശേഷം ദുല്‍ഖറിന്റെയും നായികയായി വെള്ളിത്തിരയില്‍ തിളങ്ങിയ സായ് പല്ലവി മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിും നിറസാന്നിധ്യമായി മാറി. മലയാളത്തില്‍
Movies News

ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്

Farsana Jaleel
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയില്‍ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് മലയാളികളുടെ പ്രിയ
Movies News

അമിതാഭ് ബച്ചന് ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

Farsana Jaleel
ഡല്‍ഹി: ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് താരം അമിതാഭ് ബച്ചന്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരായ ഈ പുരസ്‌കാരം. കേന്ദ്ര
Movies News

‘ലിജോ ജോസ് പെല്ലിശ്ശേരിയെ പൂട്ടിയിടണം, സങ്കട ഹര്‍ജിയില്‍ എത്രയും വേഗം തീര്‍പ്പുണ്ടാകണം’; അഭ്യര്‍ത്ഥനയുമായി ഡോ.നെല്‍സണ്‍ ജോസഫ്

Farsana Jaleel
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ പൂട്ടിയിടണമെന്ന സങ്കട ഹര്‍ജിയുമായി ഡോ. നെല്‍സണ്‍ ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ട് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തെത്തിയ
Movies News

മുട്ട് മണ്ണില്‍ കുത്തി ചന്ദ്രോത്ത് പണിക്കര്‍; ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസയുമായി മാമാങ്കം

Farsana Jaleel
ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകളുമായി മാമാങ്കം ടീം. മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ത്തില്‍ ഉണ്ണി മുകുന്ദനും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന വീരയോദ്ധാവായാണ് ഉണ്ണി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.