Category : News

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

Farsana Jaleel
രാമപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു രാമപുരത്തെ വീട്ടുവളപ്പില്‍. രാമപുരം അമനകര മനയില്‍ പരേതനായ എന്‍. സുകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തര്‍ജനത്തിന്റെയും മകനാണ്. ഇക്കണോമികസ് ടൈംസ്,
International

പാകിസ്താന് എഫ്എടിഎഫിന്റെ മുന്നറിയിപ്പ്

Farsana Jaleel
ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാന് മുന്നറിയിപ്പുമായി എഫ്എടിഎഫ്. ഭീകര സംഘടനള്‍ക്കുള്ള ഫണ്ടിങ് തടയാനുള്ള രാജ്യാന്തര കൂട്ടായ്മയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്. പാരീസില്‍ നടന്ന അഞ്ച് ദിവസത്തെ യോഗത്തില്‍ പാക്കിസ്ഥാനെ ഗ്രേ
Kerala

പരാതികള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം; സിസ്റ്റര്‍ ലൂസിക്ക് സഭയുടെ ഭീഷണി

Farsana Jaleel
കൊച്ചി: സഭയ്‌ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭാ നേതൃത്വത്തിന്റെ കത്ത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി സിസ്റ്റര്‍ ലൂസിക്ക് സഭാ നേതൃത്വത്തിന്റെ കത്ത്. എഫ്സിസി
India

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ 3 പുതിയ അംഗങ്ങള്‍ കൂടി

Farsana Jaleel
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍ കൂടി. നീല്‍കാന്ത് മിശ്ര, നിലേഷ് ഷാ, ആനന്ദ നാഗേശ്വരന്‍ എന്നിവരെയാണ് പുതിയതായി കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ട് ടൈം അംഗങ്ങളായാണ് മൂവരും സമിതിയില്‍ തുടരുക.
Kerala

മാര്‍ക്ക് ദാന വിവാദം: കെ.ടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല

Farsana Jaleel
കൊച്ചി: മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി ജലീല്‍, മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍
Movies News

ഷെയ്ന്‍ നിഗത്തിനെതിരാ വധഭീഷണി; വിശദീകരണവുമായി നിര്‍മ്മാതാവ്

Farsana Jaleel
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ് വില്‍ എന്റര്‍ടെയ്‌മെന്റ് ഉടമ ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. നിര്‍മ്മാതാവില്‍ നിന്നും
News Travel

ഓഫ് റോഡിലും ആഡംബര ഡ്രൈവ്: ബെന്‍സ് ജി350 ഇന്ത്യയിലേയ്ക്ക്

Farsana Jaleel
മുംബൈ: ഇന്ത്യന്‍ ഓഫ് റോഡുകളെ പുളകം കൊള്ളിക്കാന്‍ മെയ്‌സിഡസ് ബെന്‍സിന്റെ എസ്.യു.വി എത്തി. ജി350 ഡിയാണ് ബെന്‍സ് ബുധനാഴ്ച്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഏകദേശം 1.50 കോടിയാണ് പുതിയ പതിപ്പിന്റെ വില. എ.എം.ജിയുടെ പിന്‍ബലമില്ലാതെ
India News

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയായി; 23 ദിവസത്തിനുള്ളില്‍ വിധി വരും

Farsana Jaleel
ന്യൂഡല്‍ഹി: 40 ദിവസം നീണ്ടു നിന്ന വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യ ഭൂമിതര്‍ക്ക കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ
Kerala News

കൂടത്തായി കൊലപാതകം: ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡ് കാലാവധി നീട്ടി

Farsana Jaleel
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. 18ാം തീയതി നാല് മണിവരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ
Kerala News

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; 4 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Farsana Jaleel
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കേസെടുത്തു. നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്ലാസിന് പുറത്ത് നില്‍ക്കുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍