Category : Crime

Crime Editor's Picks Kerala

എസ്‍എഫ്‍ഐ നേതാക്കളുടെ പരീക്ഷ കൃത്രിമം സ്ഥിരീകരിച്ച് പിഎസ്‍സി

Web Desk
മുന്‍ എസ്‍എഫ്‍ഐ നേതാക്കള്‍ പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ എസ്‍എഫ്‍ഐ പ്രവര്‍ത്തകര്‍ പിഎസ്‍സി പരീക്ഷയില്‍ കൃത്രിമം നടത്തിയതായി സ്ഥിരീകരിച്ച് പിഎസ്‍സി. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ റാങ്ക്
Crime Editor's Picks

വഫ വിവാഹമോചിതയല്ല; ശ്രീറാമിനെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം: ഭർതൃപിതാവ്

Web Desk
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്‍റെ പിതാവ്. ഇരുവരും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല. ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഫിറോസിന്‍റെ പിതാവ്
Crime Editor's Picks

പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച: നാല് കിലോ സ്വർണം കവര്‍ന്നു

Web Desk
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.കവർച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ്
Crime Editor's Picks

ജൂൺ 21 ന് നെയ്യാറ്റിൻകര ബസ്‌സ്റ്റാന്റിൽ രാഖി എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ദൃശ്യങ്ങൾ രാഖിയുടെതെന്ന് അച്ഛൻ സ്ഥിരീകരിച്ചു

Web Desk
തിരുവനന്തപുരം : അമ്പൂരിയില്‍ സൈനികൻ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ രാഖിയുടെതെന്ന് അച്ഛൻ സ്ഥിരീകരിച്ചു. ജൂൺ 21 ന് നെയ്യാറ്റിൻകര ബസ്‌ സ്റ്റാന്റിൽ എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊലപാതകം മൂന്‍കൂട്ടി
Crime Editor's Picks

യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി ഗവര്‍ണര്‍ക്കും വനംവകുപ്പിനും പരാതി

Web Desk
വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ യതീഷ്ചന്ദ്ര നിയമം ലംഘിച്ചതായി പരാതി. ആനയൂട്ടിനിടെ കുട്ടിയെ തോളിലേറ്റി ആനയെ തൊട്ടുരസിച്ചത് ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാണിച്ച് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും
Business Crime Editor's Picks

ശരവണഭവൻ ഹോട്ടലുടമ രാജഗോപാലിന് ഹൃദയാഘാതം

Web Desk
ചെന്നൈ: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടൽ ശൃംഖല ഉടമ പി. രാജഗോപാൽ ഗുരുതരാവസ്ഥയിൽ. സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാൽ ഇപ്പോൾ വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മികച്ച സ്വകാര്യാശുപത്രിയിലേക്ക് മാറ്റാൻ
Crime Editor's Picks

കാര്യവട്ടത്ത് നിന്ന് കാണാതായ എംടെക് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Web Desk
കഴിഞ്ഞ തിങ്കളാഴ്ച കാണാതായ ശ്യാമിന് വേണ്ടിയുള്ള അന്വേഷണം പ്രത്യേക സംഘമാണ് നടത്തിയിരുന്നത്. മരണം എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ നിന്ന് കാണാതായ എംടെക് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളജ്
Crime Editor's Picks

വിവാഹിതയെന്നത് മറച്ചുവെച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മ റിമാന്‍ഡിൽ

Web Desk
പഴയന്നൂര്‍ : മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊ തെറ്റിദ്ധരിപ്പിച്ച്‌ ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പിടകൂടി. ബാലനീതി നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. പഴയന്നൂര്‍ കുമ്പളക്കോട് മല്ലപ്പറമ്പില്‍ മനോജിന്റെ ഭാര്യ ഷീജയെയാണ്
Crime Editor's Picks Kerala

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Web Desk
യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ നാലായി തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരാണ്
Crime Editor's Picks

എന്‍.ഐ.എ ഓഫീസര്‍ ചമഞ്ഞ് വിദേശ മലയാളിയില്‍ നിന്ന് പണം തട്ടിയ കുപ്രസിദ്ധ ഗുണ്ട പിടിയില്‍

Web Desk
എറണാകുളം- വിദേശ മലയാളിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയില്‍ ബെഞ്ചമിന്‍ മകന്‍ ഷാരോണിനെയാണ് ( 29 )