Category : India

India

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ 3 പുതിയ അംഗങ്ങള്‍ കൂടി

Farsana Jaleel
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍ കൂടി. നീല്‍കാന്ത് മിശ്ര, നിലേഷ് ഷാ, ആനന്ദ നാഗേശ്വരന്‍ എന്നിവരെയാണ് പുതിയതായി കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ട് ടൈം അംഗങ്ങളായാണ് മൂവരും സമിതിയില്‍ തുടരുക.
India News

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയായി; 23 ദിവസത്തിനുള്ളില്‍ വിധി വരും

Farsana Jaleel
ന്യൂഡല്‍ഹി: 40 ദിവസം നീണ്ടു നിന്ന വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യ ഭൂമിതര്‍ക്ക കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ
India News

മുന്‍ ഉപമുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ വകുപ്പിന്റെ റെയ്ഡ്

Farsana Jaleel
ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ ഉപമുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ജി.പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും മുന്‍ കേന്ദ്രമന്ത്രി ആര്‍
India Kerala

സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാമത്; പിന്നില്‍ ഉത്തര്‍പ്രദേശ്

Farsana Jaleel
ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാമത്. നിതി അയോഗ് പുറത്തുവിട്ട സ്‌കൂള്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 2019 അനുസരിച്ചാണ് കേരളം പട്ടികയില്‍ ഒന്നാമത് എത്തിയത്. ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്. രണ്ടാം സ്ഥാനത്ത്
India

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കെജ്രിവാള്‍

Farsana Jaleel
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കിയതിന് പിന്നാലെയാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും സൗജന്യ വൈദ്യുതി
India

രാജ്യത്തെ ബസുകളെല്ലാം ഉടന്‍ ഡീസല്‍ ഉപേക്ഷിക്കും: കേന്ദ്ര മന്ത്രി

Farsana Jaleel
ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ബസുകളും പരമ്പാരാഗത ഇന്ധനങ്ങളെ ഉപേക്ഷിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമൊന്നുമില്ലെന്നും പക്ഷേ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ തന്നെ ഇത്
India

സുഭാഷ് ചന്ദ്രബോസിന്റെ മരണ രഹസ്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്: മമത ബാനര്‍ജി

Farsana Jaleel
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണ രഹസ്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തായ്‌ലാനില്‍ സംഭവിച്ച വിമാന ദുരന്തത്തിന് ശേഷം എന്ത് നടന്നുവെന്ന് അറിയേണ്ടതുണ്ടെന്ന് മമത പറഞ്ഞു. 2015
India

പുതിയ കാറുകള്‍ വാങ്ങൂ…. ഇനി നിയന്ത്രണങ്ങള്‍ ഇല്ല

Farsana Jaleel
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാറുകള്‍ വാങ്ങുവാനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. വിവിധ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ സാമ്പത്തിക ഉപദേശകര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ എന്നിവരെ
India

ഭീകരാക്രമണ ഭീഷണി; റെയില്‍വേ സ്റ്റേഷനിലും ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി

Farsana Jaleel
ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലും കാഞ്ചിപുരത്തും സുരക്ഷ ശക്തമാക്കി. ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയത്. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ
India

പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നിര്‍ബന്ധമാണെങ്കിലും സംവരണം കൊണ്ട് മാത്രം സമുദായങ്ങള്‍ രക്ഷപ്പെടില്ല: നിതിന്‍ ഗഡ്കരി

Farsana Jaleel
നാഗ്പുര്‍: സംവരണം കൊണ്ട് മാത്രം സമുദായങ്ങള്‍ രക്ഷപ്പെടില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മഹാത്മാ ഫുലെ എഡുക്കേഷന്‍ സൊസൈറ്റിയുടെ 60ാംവാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങില്‍ വെച്ച് മാലി സമുദായാംഗങ്ങള്‍