Category : International

International

ബുര്‍ജ് ഖലീഫയില്‍ ഇത്തവണ ത്രിവര്‍ണ്ണ പതാക തെളിഞ്ഞില്ല

Farsana Jaleel
ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യദിനമായ ഇന്നലെ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണ പതാക തെളിഞ്ഞില്ല. ബുര്‍ജ് ഖലീഫയുടെ ലേസര്‍ പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പതാക കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ലോകത്തെ ഏറ്റവും ഉയര്‍ന്ന
Editor's Picks International

ആർട്ടിക്കിൾ 370: ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അംഗങ്ങൾക്ക് വിശദീകരണം നൽകി ഇന്ത്യ

Web Desk
ന്യൂഡൽഹി: കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ പ്രതിനിധികൾക്ക് വിശദീകരണം നൽകി ഇന്ത്യ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര
International

ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിന് മുകളില്‍ കൂടി പറന്ന് ഫ്രഞ്ചുകാരന്‍

Farsana Jaleel
പാരിസ്: സ്വന്തമായി രൂപകല്‍പ്പന ചെയ്ത ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിന് മുകളില്‍ കൂടി പറന്ന് ഫ്രഞ്ചുകാരന്‍ ചരിത്രം കുറിച്ചു. ഫ്രാന്‍സിലെ ഫ്രാങ്കി സപാട്ടയാണ് ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറന്നത്. 20 മിനിറ്റ് കൊണ്ടാണ് ഫ്രാങ്കി സപാട്ട
International

അധികാരത്തിലേറി 40ാം വാര്‍ഷികത്തിനൊരുങ്ങുന്ന ആ പ്രസിഡന്റ്

Farsana Jaleel
ലിബറെവില്ലെ: അധികാരത്തിലേറിയതിന്റെ 40ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് മധ്യ ആഫിക്കയിലെ കുഞ്ഞു രാജ്യമായ ഇക്വറ്റേറിയല്‍ ഗിനിയയുടെ പ്രസിഡന്റ് തിയഡോറോ ഒബിയാങ് ങ്ഗ്യുമ. ആഫ്രിക്കയില്‍ ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന രാജ്യത്തലവനെന്ന വിശേഷണത്തോടെ ശനിയാഴ്ച്ചയാണ് ആഘോഷം. 1079ല്‍ ഭരണാധികാരിയായിരുന്ന
International

ഇറാന്‍ എണ്ണക്കപ്പലിലെ 4 ഇന്ത്യന്‍ ജീവനക്കാര്‍ നിയമ നടപടി നേരിടണം

Farsana Jaleel
തെഹ്‌റാന്‍: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്-ഒന്നിലെ നാല് ഇന്ത്യക്കാര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കപ്പലില്‍ മൂന്ന് മലയാളികളടക്കം 24 ഇന്ത്യന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍
International

യൂട്യൂബര്‍ ഗ്രാന്‍ഡ് തോംപ്‌സണ്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടു

Farsana Jaleel
ന്യൂയോര്‍ക്ക്: യൂട്യൂബര്‍ ഗ്രാന്‍ഡ് തോംപ്‌സണ്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പടിഞ്ഞാറന്‍ അമേരിക്കന്‍ മേഖലയായ ഉത്തയില്‍ പാരാഗ്ലൈഡിങ്ങിന് പോയ തോംപ്‌സണ്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. താരം ഉപയോഗിച്ച ജിപിഎസ് ഡിവൈഡറാണ്
International

നെതര്‍ലാന്‍ഡില്‍ നിക്കാബിന് ഭാഗിക നിരോധനം

Farsana Jaleel
ഹേഗ്: പുതിയ നിയമവുമായി നെതര്‍ലാന്‍ഡ്‌സ്. മുസ്ലിം സ്ത്രീകളുടെ മുഖാവരണമായ നിഖാബ് നിരോധിച്ച ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ പാതയില്‍ നെതര്‍ലാന്‍ഡ്‌സും ഇടംപിടിക്കുകയാണ്. മുഖം മറയ്ക്കുന്ന നിഖാബ്, ബുര്‍ഖ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ക്ക്
International

ഇന്ത്യക്കാരനെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പൊലീസ് അറസ്റ്റ് ചെയ്തു

Farsana Jaleel
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ദേശ ഗാസി ഖാന്‍ ജില്ലയില്‍ രാജു ലക്ഷ്മണ്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് ചില പ്രാദേശിക
International

ഏദനിലെ ഹൂതി ആക്രമണത്തില്‍ 40 മരണം

Farsana Jaleel
ഏദന്‍: യമനിലെ തെക്കന്‍ തുറമുഖ നഗരമായ ഏദനില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തിലും ചവേര്‍ ആക്രമണത്തിലും 40 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. യു.എന്‍ അംഗീകൃത യമന്‍
International

തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ട് കടല്‍ സിംഹം; അപൂര്‍വ്വ ചിത്രവുമായി ഗവേഷകന്‍

Farsana Jaleel
ലോസ് ആഞ്ജലസ്: തിമിംഗലത്തിന്റെ വായിലകപ്പെട്ട കടല്‍ സിംഹത്തിന്റെ അപൂര്‍വ്വ ചിത്രം പകര്‍ത്തി മറൈന്‍ ബയോളജിസ്റ്റായ ചേയ്‌സ് ഡെക്കര്‍. ജീവിതത്തില്‍ അപൂര്‍വ്വമായാണ് ഇത്തരം കാഴ്ച്ചകള്‍ കാണാനും അത് പകര്‍ത്താനും അവസരം ലഭിക്കുന്നതും. കാലിഫോര്‍ണിയയിലെ മോണ്‍ടറിക്ക് സമീപമുള്ള