Category : International

International

കാപിറ്റല്‍ വണ്‍ ഹാക്കിംഗില്‍ ചോര്‍ന്നത് 10.6 കോടി ഇടപാടുകാരുടെ വിവരങ്ങള്‍; ഒരാള്‍ അറസ്റ്റില്‍

Farsana Jaleel
വാഷിംഗ്ടണ്‍: കാപിറ്റല്‍ വണ്‍ ഹാക്കിംഗില്‍ അകപ്പെട്ടത് 10.6 കോടി ഇടപാടുകാര്‍. യു.എസിന്റെ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ചയെന്ന് കുരന്ന കാപിറ്റല്‍ വണ്‍ ഹാക്കിംഗില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
International

പാകിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനികര്‍ ഉള്‍പ്പെടെ 19 മരണം

Farsana Jaleel
ഇസ്ലമാബാദ്: പാകിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാരും മൂന്ന് സൈനികരും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. പതിവ് പരിശീലനപ്പറക്കലിനിടെയാണ് റാവല്‍പിണ്ഡിയിലെ ജനവാസ മേഖലയായ ഗാരിസണ്‍ നഗരത്തില്‍ വിമാനം തകര്‍ന്നു വീണത്. മരിച്ചവരില്‍
International

ബ്രസീല്‍ ജയിലില്‍ കലാപം; 57 മരണം; 16 പേരുടെ തലയറുത്തു

Farsana Jaleel
റിയോ ഡി ജനീറോ: ബ്രസീലിലെ അല്‍താമിറ ജയിലില്‍ കലാപം. ജയിലില്‍ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 16 പേരുടെ തലയറുത്തതായ നിലയില്‍ കണ്ടെത്തിയതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
International

ഗായകന്‍ ഗുരു രണ്‍ധാവക്കിന് നേരെ ആക്രമണം

Farsana Jaleel
ഓട്ടവ: പഞ്ചാബി ഗായകന്‍ ഗുരു രണ്‍ധാവക്കനെതിരെ വാന്‍കൂവറില്‍ ആക്രമണം. പരിപാടി കാണാനെത്തിയ ആള്‍ ഗായകനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്വീന്‍ എലിസബത്ത് തിയേറ്ററില്‍ നിന്ന് കച്ചേരി കഴിഞ്ഞ് മടങ്ങുംവഴി പിറകിലൂടെ എത്തിയ ആക്രമി ഗായകന്റെ തലയ്ക്ക്
International

ഭാര്യയെ കൊന്ന തെഹ്‌റാന്‍ മുന്‍ മേയര്‍ക്ക് വധശിക്ഷ

Farsana Jaleel
തെഹ്‌റാന്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ തെഹ്‌റാന്‍ മുന്‍ മേയര്‍ മുഹമ്മദ് അലി നജാഫിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് നജാഫിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മേയ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. തെഹ്‌റാനിലെ വീട്ടില്‍
International

പാക് ഭീകരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

Farsana Jaleel
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്തുദ്ദഅവ മോധാവി ഹാഫിസ് സയീദ് അറസ്റ്റില്‍. അറസ്റ്റ് ചെയ്ത ഹാഫിസ് സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോറില്‍ നിന്ന് ഗുജ്‌രന്‍വാലിയിലേക്ക് പോകുന്ന വഴി
Editor's Picks International Kerala

മുണ്ടക്കയം കൂട്ടിക്കൽ‍ സ്വദേശിക്ക് ഫിലിപ്പൈൻ‍സുകാരി വധു..നാട്ടുകാർ ആഘോഷമാക്കിയ വിവാഹം

Web Desk
കൂട്ടിക്കൽ‍ : താലി കെട്ടുന്നതിനു വേണ്ടി ബിപിൻ ‍ ജോസഫിന്റെ മുൻപിൽ കഴുത്തു കുനിച്ചു നിൽക്കുമ്പോൾ ഫിലിപ്പൈൻ‍‍സ് സ്വദേശിനി മരിയ റേച്ചലിന്റെ മനസ്സിൽ നാണത്തെക്കാൾ ഉപരി അത്ഭുതമായിരുന്നു ഉണ്ടായിരുന്നത്. പവിത്രമായ ചടങ്ങുകൾക്കൊപ്പം നാട്ടുകാരുടെ വിവാഹ
Editor's Picks International Sports

അവസാനം കിരീടം തറവാട്ടിലെത്തി ;ഇംഗ്ലണ്ട് വിജയിച്ചു

Web Desk
കിവി പക്ഷികളെ കഷ്ടപ്പെട്ടാണെങ്കിലും തല്ലിക്കൊന്ന് ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് മോർഗന്റെ ചുണക്കുട്ടികൾ കപ്പും കൊണ്ടു വന്നു.സമനിലയിലെത്തിയ ആദ്യ ലോകകപ്പ് ഫൈനലിലെ വിജയികളെ തീരുമാനിച്ചത് സൂപ്പർ ഓവറിലൂടെയാണ്. നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും 241 റൺസ്
Editor's Picks International

ഡെൻമാർക്കിൽ ഇടതുതരംഗം

Web Desk
വലതുപക്ഷ പാർട്ടിയായ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഇടതുകക്ഷികളുടെ കൂട്ടായ്മയില്‍ പുതിയ സര്‍ക്കാര്‍. ഡെമോക്രാറ്റിക് നേതാവ് മെയ്റ്റെ ഫ്രെഡറിക്സണിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകൃതമായത്. ഇതോടെ ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും
International News

ട്രംപ്-കിം കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍

Farsana Jaleel
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ