Category : International

International

ഉത്തര കൊറിയ പ്രോജക്ടൈലുകള്‍ പരീക്ഷിച്ചു

Farsana Jaleel
പ്യോങ്‌യാങ്: ആണവപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.എസുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനങ്ങള്‍ക്കിടയിലും ഉത്തര കൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര പ്രൊജക്ടൈലുകള്‍ (മിസൈലിന്റെ ചെറുപതിപ്പ്) പരീക്ഷിച്ചു. ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ഉത്തര കൊറിയയിലെ പ്യോങ്‌യാങ്
International

10 രാജ്യങ്ങളില്‍ മീഡിയ സെന്‍സര്‍ഷിപ് ശക്തം

Farsana Jaleel
വാഷിങ്ടണ്‍: പ്രസ് സെന്‍സര്‍ഷിപ് ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് എറിത്രീയയിലാണെന്ന് മീഡിയ വാച്ച്‌ഡോഗ് റിപ്പോര്‍ട്ട്. ഉത്തര കൊറിയ, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും മാധ്യമങ്ങള്‍ക്ക് കടുത്ത തോതില്‍ സെന്‍സര്‍ഷിപ്പാണ്. എറിത്രീയ, ഉത്തരകൊറിയ, തുര്‍ക്‌മെനിസ്താന്‍ എന്നീ
International

ഹോങ്കോങ്ങിലെ യു.എസ് കോണ്‍സുലേറ്റിലേക്ക് സമരക്കാരുടെ മാര്‍ച്ച്

Farsana Jaleel
ഹോങ്കോങ്: ഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭം മൂന്നരമാസം പിന്നിടുമ്പോള്‍ പിന്തുണ തേടി യു.എസ് കോണ്‍സുലേറ്റിലേയ്ക്ക് സമരക്കാരുടെ മാര്‍ച്ച്. ചൈനയുടെ നിയന്ത്രണത്തിലുള്ള അര്‍ധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ ജനാധിപത്യസമരത്തിന് അന്താരാഷ്ട്ര ശ്രദ്ധനേടിയെടുക്കുന്നതിന്റെ ഭാഗമായാണിത്. യു.എസിലെ രാഷ്ട്രീയ നേതാക്കള്‍ സമരത്തിന് പിന്തുണ
International

സല്‍മാന്‍ രാജാവിന്റെ മകന്‍ പുതിയ ഊര്‍ജമന്ത്രി

Farsana Jaleel
റിയാദ്: പുതിയ ഊര്‍ജമന്ത്രിയായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നിയമിതനായി. എന്‍ജി. ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയാണ് പുതിയ നിയമനം. ഊര്‍ജ രംഗത്ത് ഏറെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്
International

പാകിസ്താന്റെ വികസനത്തിന് ചൈനയുടെ 100 കോടി ഡോളര്‍ നിക്ഷേപം

Farsana Jaleel
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വികസന പദ്ധതികളില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ ചൈനയ പാകിസ്ഥാനിലെ ചൈനീസ് അംബാസഡര്‍ യൂ ജിങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാമാബാദ് വിമന്‍സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി
International

ബ്രെക്‌സിറ്റ്: ആംബര്‍ റുഡ് രാജിവെച്ചു

Farsana Jaleel
ലണ്ടന്‍: ബ്രെക്‌സിറ്റിനെ ചൊല്ലി കണ്‍സര്‍വേറ്റീവ് മന്ത്രിസഭയില്‍ നിന്ന് രാജി തുടരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് ആംബര്‍റുഡ് ആണ് മന്ത്രിപദവിയൊഴിഞ്ഞത്. ബോറിസ് മന്ത്രിസഭയില്‍ തൊഴില്‍, പെന്‍ഷന്‍ വകുപ്പാണ് റുഡ് കൈകാര്യം ചെയ്തിരുന്നത്.
International

ബഹാമസില്‍ നാശം വിതച്ച ദൊരിയാന്‍ ചുഴലിക്കാറ്റ് കാനഡയില്‍

Farsana Jaleel
ഓട്ടവ: ദൊരിയാന്‍ ചുഴലിക്കാറ്റ് കനേഡിയന്‍ തീരം തൊട്ടു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ 4.5 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നോവ സ്‌കോട്ടിയയുടെ തലസ്ഥാനമായ ഹാലിഫാക്‌സില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും
International

മുഗാബെക്ക് വിട നല്‍കാനൊരുങ്ങി സിംബാബ്‌വെ

Farsana Jaleel
ഹരാരെ: മുന്‍ സമരനായകനും ഭരണാധികാരിയുമായ റോബര്‍ട്ട് മുഗാബെക്ക് വിട നല്‍കാനൊരുങ്ങി സിംബാബ്‌വെ. ഹരാരെയില്‍ ഉത്തരകൊറിയന്‍ ആര്‍കിടെക്റ്റുകള്‍ പണിത ദേവാലയത്തിലാണ് മുഗാബെയെ അടക്കുക. രാജ്യത്തിന്റെ സ്വാതന്ത്ര്യയത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സമരനേതാക്കളുടെ അന്ത്യനിദ്ര ഇവിടെയാണ്. സിംഗപ്പൂരില്‍ നിന്ന്
International

ജയില്‍ പ്രക്ഷോഭം: ഈജിപ്തില്‍ ബദീഅ് അടക്കം 11 പേര്‍ക്ക് ജീവപര്യന്തം

Farsana Jaleel
കൈറോ: 2011ലെ ജനകീയ വിപ്ലവകാലത്ത് നടന്ന ജയില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് ഉള്‍പ്പെടെ 11 പേരെ ഈജിപ്ത് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതേകുറ്റത്തിന് എട്ട് പേര്‍ക്ക്
International

ബോറിസ് ജോണ്‍സനെ മരമണ്ടനെന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് നോവലിസ്റ്റ്

Farsana Jaleel
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ മരമണ്ടനെന്ന് വിശേഷിപ്പിച്ച് അപസര്‍പ്പക നോവലിസ്റ്റ് ജോണ്‍ ലെ കാരി. ഒക്ടോര്‍ 17ന് പ്രസിദ്ധീകരിക്കുന്ന ഏജന്റ് റണ്ണിങ് ഇന്‍ ദ ഫീല്‍ഡ് എന്ന പുസ്തകത്തിലാണ് ബ്രെക്‌സിറ്റ് എന്ന ചിത്തഭ്രമത്തില്‍