ലിവിങ് റൂട്ട് ബ്രിഡ്ജ്
മേഘാലയയിലെ ചിറാപ്പുഞ്ചിയിലും, മൗലിനൊങിലും ആണ് വേര് പാലങ്ങൾ ഉള്ളത് ചിത്രത്തിൽ ഉള്ളത് മൗലിനോങിൽ ഉള്ള പാലമാണ്. നദിക്കു കുറുകെയുള്ള മരങ്ങളുടെ വേരുകൾകൊണ്ടുണ്ടാക്കിയ പാലങ്ങൾ, വലിയ ഇനം റബർ മരങ്ങളുടെ വേരുകളാണ് ഇത്തരം പാലങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്.