Editor's Picks Movies

അനസ് മീഡിയയുടെ കനിവ് റിലീസ് ചെയ്തു

അനസ് മീഡിയയുടെ പുതിയ ഗസൽ ‘കനിവി’ന്റെ ഒഫീഷ്യൽ റിലീസ് ദുബായ് ഖിസൈസിലെ നെല്ലറ വില്ലയിൽ നടന്നു. തനത് മാപ്പിള കലാസാഹിത്യ വേദിയുടെ മെഹ്ഫിൽ സന്ധ്യയിൽ വെച്ച് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടിയാണ് റിലീസ് കർമ്മം നിർവഹിച്ചത്.

അനസ് മാള രചിച്ച് സിദ്ധീഖ് വേങ്ങര സംഗീതം നൽകിയ ഗസൽ ആലപിച്ചിരിക്കുന്നത് ബൽകീസ് റഷീദും ബെൻസീറ റഷീദും ചേർന്നാണ്.

ചടങ്ങിൽ വിളയിൽ ഫസീല, ഫൈസൽ എളേറ്റിൽ, ഷംസുദ്ദീൻ നെല്ലറ, യഹ്യ തളങ്കര, സി.കെ.അബ്ദുൽ മജീദ്, തൽഹത്ത് എടപ്പാൾ, സി.വി.എ.കുട്ടി ചെറുവാടി, ഇബ്രാഹിം മേളം, മൊയ്തീൻകുട്ടി ഇരിങ്ങല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/channel/UCwkV2g1-A7vcnQJlBGtpxgA

Related posts

എനിക്കെന്റെ മകൾക്കൊപ്പം നിന്നേ പറ്റൂ -കെ.ജെ ജേക്കബ് എഴുതുന്നു

Amal Murali

11 വയസ്സു മുതൽ 21 വയസ്സുവരെ ജീവിതം അനാഥാലയത്തിൽ; ഇന്ന് കളക്ടർ

Amal Murali

“ലൊക്കേഷനില്‍ വളരെ ഭയത്തോടെയായിരുന്നു നിന്നത്” സംവിധായകനെതിരെ മീ ടു വെളിപ്പെടുത്തലുമായി അമല പോള്‍

Farsana Jaleel

Leave a Comment