കൊച്ചി: മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ദുൽഖറിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ ആരാധകരുടെ ബഹളം.മലയാളത്തിന്റെ പ്രിയ നായകന് ആശംസകളർപ്പിക്കാൻ ആരാധകർ തിക്കും തിരക്കും കൂട്ടുകയാണ്.ആരാധകരോടൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളുമുണ്ട് .മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുത്രൻ ജൂനിയർ മെഗാ സ്റ്റാറാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം
previous post