Editor's Picks Health

പകർച്ച വ്യാധികളെ തടയാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ ആരും പഠിപ്പിക്കേണ്ട.ആദ്യ മന്ത്രിസഭ തന്നെ മാതൃക

ഇറ്റലി പോലുള്ള പരിഷ്‌കൃതരാജ്യങ്ങൾ പോലും കോവിഡ് 19 കൊറോണ വൈറസ് പകർച്ചവ്യാധി പടരുന്നത് പ്രതിരോധിക്കാൻ കഴിയാതെ, ഭീതിദമായ അവസ്ഥയിൽ കഴിയുമ്പോൾ, കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനം ലോകത്തിനു തന്നെ മാതൃക ആകുന്നത് പലർക്കും അത്ഭുതമാണ്.
എന്നാൽ 63 വർഷങ്ങൾക്ക് മുൻപ് തന്നെ, ആധുനിക വൈദ്യശാസ്ത്രം ഇത്രമേൽ പുരോഗതി നേടുന്നതിന് മുൻപ്, വൈറസ് എന്നാൽ എന്താണ് എന്ന് കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത്, ആളുകൾ കൂടുന്ന പൊതുസ്ഥാപനങ്ങൾ അടച്ചിട്ടാൽ രോഗ വ്യാപനം തടയാൻ പറ്റും എന്ന് തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം.കേരളത്തിലെ പ്രഥമ മുഖ്യമന്ത്രി ഇ എം എസ്സിന്റെ 1957 ലെ മന്ത്രിസഭയാണ് ഇൻഫ്ലുൻസ ബാധ കാരണം തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സിനിമ തിയറ്ററുകൾക്കും ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചത്.ഡോക്ടർ എ ആർ മേനോൻ ആയിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി.

കടപ്പാട് : ജോയ് കള്ളിവയലിൽ

Related posts

സുനിൽ പി.ഇളയിടത്തിനു നേരെ സാഹിത്യചോരണാരോപണം ഉന്നയിച്ച രവിശങ്കർ മാപ്പു പറയണമെന്ന് സാഹിത്യകാരുടെ കൂട്ടായ്മ

Amal Murali

തൃപ്തി ദേശായി ഉടൻ പമ്പയിലെത്തും ; കലാപത്തിന് സാധ്യത

Amal Murali

മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്

Web Desk