Editor's Picks Kerala News

എറണാകുളത്ത് നാളെ വൻ ഗതാഗതക്കുരുക്കുണ്ടാകും

ശബരിമല വിധി: ഒരു ലക്ഷത്തിൽ പരം അയ്യപ്പഭക്തരുടെ ബ്രാഹ്മാണ്ഡ നാമജപ യാത്ര നാളെ . രാവിലെ 10.55 ന് എറണാകുളം ശിവക്ഷേത്രത്തിൽ പടിഞ്ഞാറേ നടയിൽ ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി തിരി തെളിക്കും. തുടർന്ന് കണയന്നൂർ താലൂക്ക്, മഹാരാജാസ് വഴി ഹൈക്കോടതി ജംഗ്ഷനിലെത്തി ടി.ഡി. റോഡ്, ഭവൻസ്, കളക്ടറുടെ ക്യാമ്പ് ഓഫീസ് വഴി രാമവർമ ക്ലബ്ബിന് മുന്നിലൂടെ ശിവക്ഷേത്രത്തിന് കിഴക്കേ നടയിൽ സമാപിക്കും. ആലങ്ങാട് സംഘത്തിന്റെ
പ്രതിഷേധ പേട്ട തുള്ളൽ , ഭജന തുടങ്ങിയവ യാത്രയിലുടനീളമുണ്ടാകും.
പന്തളം രാജകുടുബ പ്രതിനിധി ശശികുമാർവർമ, സുരേഷ് ഗോപി, ദേവൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, തന്ത്രി പ്രമുഖർ, സാമൂഹ്യ സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും
ഒരു ലക്ഷത്തിൽ പരം ഭക്തരെ സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. ആയതിനാൽ ഗതാഗത കുരുക്കുണ്ടാകാൻ സാധ്യതയുണ്ട്.

Related posts

‘എനിക്ക് ഇനിയും കളിക്കും’; വിരമിക്കലിന് ശേഷം റായുഡുവിന് മനംമാറ്റം

Farsana Jaleel

“രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍… അത് പറയാന്‍ നാണമുണ്ട്… എന്നെ വിശ്വസിക്കൂ…പ്ലീസ്”; ടിക് ടോക്കില്‍ തുറന്ന് പറഞ്ഞ് വഫാ ഫിറോസ്

Farsana Jaleel

ഇതിന് ക്യാപ്ഷന്റെ ആവശയമില്ല; 7 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലെന്ന് ദീപിക

Farsana Jaleel

Leave a Comment