Editor's Picks Travel

ഗ്രേറ്റ്റിഫ്റ്റ് താഴ്വര

ഏഷ്യയിലെ ലബനോണിലെ ബെക്കസിയ താഴ്വരയിൽ നിന്നു തുടങ്ങി തെക്കു കിഴക്കൻ ആഫ്രിക്കയിലെ മൊസാംബിക്ക് വരെ നീണ്ടു കിടക്കുന്ന 4000 മൈൽ ദൂരം ( 6.400 കിലോമീറ്റർ വരെ നീളമുള്ള ഒരു വലിയ -ഭൂമി ശാസ്ത്ര പരമായും ഭൗമ ശാസ്ത്ര പരമായും ഏറെ സവിശേഷതകൾ ഉള്ള -മേഖലയാണ് ഗ്രേറ്റ്റിഫ്റ്റ് വാലി ബഹിരാകാശത്തു നിന്നു – നോക്കിയാൽ ഭൂമിയിൽ വ്യക്തമായി കാണപ്പെടുന്ന ഭൂമി ശാസ്ത്ര ഘടനയോടു കൂടിയ ഇടം കൂടിയാണ് ഇത്.
എകദേശം 35 ദശലക്ഷം വർഷം മുമ്പ് രൂപം കൊണ്ടതാണ് ഈ ഭൂവിഭാഗം എന്ന് കരുതപ്പെടുന്നു
റിഫ്റ്റ് വാലിയെ രണ്ടു വിഭാഗങ്ങൾ ആയി തരം തിരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ റിഫ്റ്റ് താഴ്വരയെന്നും കിഴക്കൻ റിഫ്റ്റ് താഴ്വരയെന്നും – ഇതിനെ രണ്ടായി തരം തിരിക്കാൻ കാരണം തന്നെ ഇതിന്റെ ഇടയിൽ ഉള്ള വിള്ളൽ ആണ് ‘റിഫ്റ്റ് വാലിയുടെ ഇരുവശങ്ങളിലുമായി സജീവവും – അല്ലത്തതുമായ അഗ്നിപർവ്വങ്ങളുണ്ട്’ .ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരകൾ എല്ലാ തന്നെ റിഫ്റ്റ് വാലി ഭൂപ്രദേശത്ത് ആണ് സ്ഥിതി ചെയ്യുന്നത് തന്നെ കെനിയ മൗണ്ട് .കിളിമഞ്ചാരോ എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്

കിഴക്കൻ ആഫ്രിക്കയിലെ (കെനിയയിൽ സ്ഥിതി ചെയ്യുന്ന ) തുർക്കാന തടാകം ലോകത്തിലെ ഏറ്റവും വലിയ രണ്ടമത്തെ ശുദ്ധജലതടാകമായ വിക്ടോറിയ തടാകം ടാങ്കാനിക്ക ഉൾപ്പെടെയുള്ള ആഴമേറിയ തടാകങ്ങളും ഇതിന്റെ ഭാഗം തന്നെയാണ് ആദ്യകാല മനുഷ്യവംശങ്ങളുടെ അവശിഷ്ടങ്ങൾ (ഫോസിലുകൾ) അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ എന്നവ കണ്ടെത്തിയത് ഈ ഭൂപ്രദേശത്തിന്റെ ഭാഗത്തുനിന്നാണ് 1959- കണ്ടെത്തിയ 1.75 ലക്ഷം വർഷം പഴക്കമുള്ള സിൻജന്തോ രോസ് എന്ന മനുഷ്യ ഫോസിൽ
https://fossilhistory.wordpress.com/2014/07/15/mary-leakey/ തുടങ്ങിയവ ഇവിടെ നിന്നാണ് കണ്ടെത്തിയത് 3.2 ദശലക്ഷം വർഷത്തെ പഴക്കമുള്ള മനുഷ്യപരിണാമത്തിന് തന്നെ വ്യക്തമായ തെളിവുകൾ നല്കാൻ കഴിയുന്ന ലൂസിയുടെ ഫോസിലുകൾ കണ്ടെത്തിയതും ഈ ഭൂവിഭാഗത്തു നിന്നു തന്നെയാണ്
https://iho.asu.edu/about/lucys-story വളരെ വലിയവന്യ ജീവി സങ്കേതങ്ങൾ മനോഹരമായ തടാകങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ് റിഫ്റ്റ് വാലി താഴ്വര ലോകത്ത് തന്നെ അത്യ അപൂർവ്വമായി കാണപ്പെടുന്ന പക്ഷികൾ സിംഹം’, ജിറാഫ് വിവിധ തരത്തിലുള്ള പാമ്പുകൾ ചീറ്റപ്പുലി – മാനുകൾ അങ്ങിനെ നിരവധി വന്യമൃഗങ്ങളുടെയും സാനിധ്യം ഈ മേഖലയിൽ ഉണ്ട്

Related posts

മീ ടൂവിന് കോടതി വിലക്ക്; ഭരണഘടനാവിരുദ്ധമെന്ന് നിയമഞ്ജർ

Amal Murali

പകയുടെ കനലുകളുമായി അരുണാചലം! ദര്‍ബാര്‍ റിവ്യു

Farsana Jaleel

പമ്പയിൽ പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്

Amal Murali