Editor's Picks Literature

ദീപാ നിശാന്തിനെ ഹാസ്യകഥയിലൂടെ ട്രോളി എം.രാജീവ്കുമാർ

കഥാഗ്രനൈഡ് 155
കണകുണ

ഞാന്‍ ആ കവിത മോഷ്ടിച്ചെന്നാണോ ?ഏതു കവിത ?ഞാന്‍ എഴുതാത്ത ഒരുവരി പോലും എന്റെതായി വരാറില്ല ….കുന്നോളം ഞാന്‍ എഴുതിയിട്ടില്ലേ?.എത്രപതിപ്പാന് തരുണന്മാര്‍ക്ക് വാ ണമടിക്കനിട്ടുകൊടുത്തത്…അതൊന്നും ഞാന്‍ എഴുതിയതല്ലന്നോ ? എനിക്ക് എഴുതിത്തരാറുള്ളആള്‍ .(.തെറ്റിദ്ധരിക്കണ്ട ആള്സ്ത്രീ ജിതനാണ് ) എഴുതിത്തന്നാല്‍ ഞാന്‍ എന്റെ പേരിലല്ലാതെ പ്രസിധപ്പെടുത്തുമോ? സാമൂഹ്യ മാധ്യമത്തില്‍ ഞങ്ങള്‍ “ഡിങ്കോഡല്ഫി” കളിക്കാറുണ്ട് ….അതിനിടയില്‍ ഒന്നുമയങ്ങി പ്പോയപ്പോള്‍ പ റ്റിപ്പോയതാ..അവന്‍ പണി പറ്റിച്ചു ….വെറുമൊരുമോഷ്ടാവായോരെന്നെ കള്ളിയെന്നുവിളിക്കരുതേ?….അല്ലെങ്കിലും എനിക്കറിയാം സങ്ങ്കികളാ എനിക്കുചുറ്റും …
“നിര്‍ത്തെടീ നിന്‍റെ കണകുണ “ 

Related posts

“വിഴുന്തിട്ടേന്ന് നിനച്ചെയാ” രജനിയുടെ മാസ്സ് തിരിച്ചു വരവുമായി പേട്ട

Web Desk

ഹൈദരബാദ് ഏറ്റുമുട്ടല്‍ കൊല: മുഖ്യപ്രതിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Web Desk

കേരളത്തിലെത്തിയ അന്യഗ്രഹജീവി

Farsana Jaleel

Leave a Comment