Editor's Picks India News

മാജിക് ചൂൽ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്‌നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്‌രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.

ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 63 സീറ്റുകളിലും ബിജെപി 7 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി നില മെച്ചപ്പെടുത്താനായതില്‍ തത്കാലം ആശ്വസിക്കാം. കോണ്‍ഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

Related posts

ലാസ്റ്റ് സ്റ്റേഷനെ ഫസ്റ്റ് സ്റ്റേഷനാക്കി അജിത്രി

Web Desk

2 യുവതികള്‍ നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി നടപ്പാത പിളര്‍ന്നു…പിന്നീട് സംഭവിച്ചത്

Farsana Jaleel

‘എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത് ?’: മോഹൻലാലിനോട് രേവതി

Amal Murali