Editor's Picks Kerala

മാണി.സി. കാപ്പൻ ഗതാഗതമന്ത്രിയാകും

കൊച്ചി: പാലായിൽ അട്ടിമറി വിജയം നേടിയ മാണി.സി. കാപ്പൻ ഗതാഗത മന്ത്രിയാകും. എൻ.സി.പി യുടെ നിലവിലെ മന്ത്രി എ.കെ ശശീന്ദ്രൻ ഉടൻ രാജി വെക്കും. തുടർന്ന് നടക്കുന്ന എൻ.സി.പി സംസ്ഥാന സമിതി യോഗത്തിൽ മാണി.സി.കാപ്പനെ ഗതാഗത മന്ത്രിയായി തെരഞ്ഞെടുക്കും.നിലവിൽ എൻ.സി.പിക്ക് മൂന്ന് എം.എൽ.എമാരാണുള്ളത്. ഭൂമി കയ്യേറ്റ വിവാദത്തിൽ പെട്ട തോമസ് ചാണ്ടിയും പൂച്ചക്കുട്ടി വിവാദത്തിൽ പെട്ട എ.കെ ശശീന്ദ്രനുമാണ് മറ്റ് എം.എൽ.എ മാർ. കേന്ദ്ര നേതൃത്വവുമായി വളരെ അടുപ്പമുള്ള മാണി.സി. കാപ്പൻ എം.എൽ.എ ആയതോടെ ശശീന്ദ്രന് ഉടനെ രാജിവെക്കേണ്ടി വരും.

Related posts

ഇനി വാര്‍ത്തകള്‍ നല്‍കില്ല; സെക്രട്ടറിയേറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ധനം

Farsana Jaleel

രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

Web Desk

ഹർത്താലിനെ ഓടിച്ച ഒടിയൻ :ബി.ജെ.പി ഹർത്താൽ പൊളിഞ്ഞു

Web Desk

Leave a Comment